ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്ത് കാട്ടൂർ ഡി.വൈ.എഫ്.ഐ

87

കാട്ടൂർ : ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കാട്ടൂരിലെ വിവിധ ഇടങ്ങളിൽ കൈ കഴുകുവാനുള്ള സൗകര്യം ഒരുക്കി ഡി .വൈ .എഫ്.ഐ .കാട്ടൂർ ഹൈസ്കൂൾ പരിസരത്തു ഡി.വൈ.എഫ്.ഐ കാട്ടൂർ മേഖല സെക്രട്ടറി അനീഷ് പി .എസ് , സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോ.സെക്രട്ടറി ടി .വി വിജീഷ് , എസ്.എൻ .ഡി .പി പരിസരത്ത് മേഖല ജോ.സെക്രട്ടറി ഷാജഹാൻ എന്നിവർ കൈ കഴുകിക്കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു .

Advertisement