ചിറമ്മല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഓണം ലക്കിഡ്രോയുടെ ഒന്നാം സമ്മാനം മെര്‍ലി ഫ്രാന്‍സിസിന്

959
Advertisement

ഇരിങ്ങാലക്കുട- ചിറമ്മല്‍ സൂപ്പര്‍മാര്‍ക്കറ്റ് ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലക്കിഡ്രോയുടെ ഒന്നാം സമ്മാനം മെര്‍ലി ഫ്രാന്‍സിസിന്.ഹോണ്ടയുടെ സ്‌കൂട്ടര്‍ ആക്ടീവയാണ് സമ്മാനമായി കിട്ടിയത് .ചിറമ്മല്‍ സൂപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ തോമസ് കോലംങ്കണ്ണി താക്കോല്‍ ദാനം നിര്‍വ്വഹിച്ചു.പ്രോഗ്രാം അഡൈ്വസര്‍ ബിജു കൊടിയന്‍ ,മാനേജര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു