Tuesday, May 12, 2026
24.9 C
Irinjālakuda

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 7റോഡുകളുടെ പുനരുദ്ധാരണത്തിനായി ഭരണാനുമതി ലഭിച്ചു

ഇരിങ്ങാലക്കുട:മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 7റോഡുകളുടെ പുനരുദ്ധാരണത്തിനായി 1, 23, 00, 000 ( ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം ) രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. ഏ അറിയിച്ചു.കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ കാട്ടൂർ ഹൈ സ്കൂൾ — വലക്കഴ ലിങ്ക് റോഡിന് 18, 00, 000 ( പതിനെട്ടു ലക്ഷം ) രൂപ, മുരിയാട് ഗ്രാമ പഞ്ചായത്തിലെ ആനന്ദപുരം കപ്പേള — കൊശറപ്പാലം റോഡിന് 18, 00, 000 ( പതിനെട്ടു ലക്ഷം ) രൂപ, ആളൂർ ഗ്രാമ പഞ്ചായത്തിലെ വലതു കര കനാൽ ബണ്ട് റോഡിന് 12, 00, 000 ( പന്ത്രണ്ടു ലക്ഷം ) രൂപ, അഞ്ചലങ്ങാടി പാലസ് റോഡിന് 10, 00, 000 ( പത്തുലക്ഷം ) രൂപ, പൂമംഗലം ഗ്രാമ പഞ്ചായത്തിലെ കുട്ടിപ്പാലം റോഡിന് 25, 00, 000 ( ഇരുപത്തിയഞ്ച് ലക്ഷം ) രൂപ, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ നമ്പ്യാങ്കാവ് — കുഴിക്കാട്ടുകോണം റോഡിന് 25, 00, 000 ( ഇരുപത്തിയഞ്ച് ലക്ഷം ) രൂപ, പുത്തൻ തോട് തെക്കേ ബണ്ട് റോഡിന് 15, 00, 000 (പതിനഞ്ച് ലക്ഷം ) രൂപ എന്നിങ്ങനെയാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. പ്രസ്തുത റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടത്തുമെന്നും എത്രയും വേഗത്തിൽ പണികൾ ആരംഭിക്കുന്നതിനുള്ള നിദ്ദേശം നൽകിയിട്ടുണ്ടെന്നും എം. എൽ. ഏ അറിയിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

Topics

തോമസ് ഉണ്ണിയാടന് കത്തിഡ്രൽ എ.കെ.സി.സി. സ്വീകരണം നൽകി

ഇരിങ്ങാലക്കുട എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.തോമസ് ഉണ്ണിയാടന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...
spot_img

Related Articles

Popular Categories

spot_imgspot_img