മനവലശ്ശേരി വില്ലേജ് പഞ്ചായത്തിലെ പ്രളയബാധിതര്‍ക്കുള്ള ഓണകിറ്റ് വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട-പ്രളക്കെടുതിയില്‍ മനവലശ്ശേരി വില്ലേജ് പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിപ്പിച്ച കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചു.ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍,ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍ ,അര്‍ച്ചന അംഗന്‍വാടി എന്നിവിടങ്ങളില്‍ താമസിച്ചവര്‍ക്ക് രാവിലെ 10 മുതല്‍ 1 വരെയും സെന്റ് ജോസഫ്സ് കോളേജ് ,സെന്റ് മേരീ സ് ഹൈസ്‌കൂള്‍ ,സെന്റ് മേരീസ് യു പി സ്‌കൂള്‍ ,ഹരി ശ്രീ അംഗന്‍വാടി എന്നിവിടങ്ങളില്‍ താമസിച്ചവര്‍ക്ക് ഉച്ചതിരിഞ്ഞ് 2 മുതല്‍ 5 വരെയുമാണ് വിതരണം നടത്തുന്നത് .എത്തിച്ചേരാന്‍ കഴിയാത്തവര്‍ തൊട്ടടുത്ത ദിവസം കൂടി വിതരണം നടത്തുന്നതാണ്

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img