25.9 C
Irinjālakuda
Sunday, September 29, 2024
Home 2018 July

Monthly Archives: July 2018

സംസ്ഥാന പാതയില്‍ തെങ്ങ് ഇലട്രിക് കമ്പിയില്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു.

ഇരിങ്ങാലക്കുട: മൂന്ന്പിടിക_ ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ ചേലൂര്‍ പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് ഇലട്രിക് കമ്പിയുടെ മുകളിലൂടെ വീണ് ഗതാഗതം തടസ്സപ്പെട്ടു.ശനിയാഴ്ച്ച വൈകീട്ടാണ് സംഭവം. തെങ്ങ് ഇലട്രിക് കമ്പീയുടെ...

സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നടത്തി

പട്ടേപ്പാടം : താഷ്‌ക്കന്റ് ലൈബ്രറിയുടേയും ഗവ. ഹോമിയോ ഡിസ്പന്‍സറി വേളൂക്കരയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും പട്ടേപ്പാടം എ യു പി സ്‌ക്കൂളില്‍ നടന്നു.പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ്...

കാട്ടൂര്‍ ആശുപത്രി സംരക്ഷിക്കാന്‍ ജനകീയ സംരക്ഷണ സമിതി രൂപികരിച്ചു

കാട്ടൂര്‍:കാട്ടൂര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ, കാട്ടൂര്‍-പൊഞ്ഞനം സമഭാവന യില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചു.രാഷ്ട്രീയ പ്രവര്‍ത്തകരും, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും, ജനങ്ങളും പങ്കെടുത്ത വിപുലമായ യോഗത്തില്‍,...

അക്ഷരദീപം തെളിയിച്ച് ജ്യോതിസ് കോളേജില്‍ വിദ്യാരംഭം

ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസത്തിന്റെ അക്ഷരദീപം പകര്‍ന്ന് ഇരിങ്ങാലക്കുട കാത്തലിക് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് കോളേജില്‍ വിദ്യാരംഭം നടന്നു.കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ പ്രൊഫ.എം എം വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച...

പൊതു വിദ്യാഭ്യാസ സംരക്ഷണം സര്‍ക്കാരിന് അത്മാത്ഥതയില്ല : അഡ്വ തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തുന്നുവെന്നൂ പറയുന്ന സര്‍ക്കാരിന് ഇതില്‍ യാതൊരു അത്മാത്ഥയില്ല എന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ: തോമസ് ഉണ്ണിയാടന്‍ കുറ്റപ്പെടുത്തി. പൊതു വിദ്യാഭ്യാസ മേഖല...

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാഹിത്യകൃതികളുടെ കവര്‍ചിത്ര രചനാ മത്‌സരവും പ്രദര്‍ശനവും നടത്തി

എടതിരിഞ്ഞി:വായനപക്ഷാചരണസമാപനത്തോടനുബന്ധിച്ച് എടതിരിഞ്ഞി എച്ച ഡി പി സമാജം എച്ച് എസ് എസില്‍ സാഹിത്യകൃതികളുള്ള കവര്‍ ചിത്ര രചനാ മത്സരവും ,കയ്യെഴുത്തു മാസിക മത്സരവും അവയുടെ പ്രദര്‍ശനവും നടത്തി.ഉദ്ഘാടനം സുധീഷ് അമ്മ വീട് കുട്ടികളുമൊത്തുള്ള...

അതിരപ്പിള്ളിയില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച മാപ്രാണം സ്വദേശിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആദരം കൈമാറി.

ഇരിങ്ങാലക്കുട : അതിരപ്പിള്ളി തുമ്പൂര്‍മൊഴിയില്‍ ചുഴിയിലകപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ സ്വജീവന്‍ പണയം വെച്ച് രക്ഷിച്ച മാപ്രാണം കുന്നുമ്മക്കര തൊമ്മന വീട്ടില്‍ ചാക്കോയുടെ മകന്‍ അബിന്‍ ചാക്കോ രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപതകിന് അര്‍ഹനായിരുന്നു.ഇ വരുന്ന...

ടി. എന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ് നാടന്‍പാട്ട് -ഓണക്കളി കലാക്കാരന്‍ തേശ്ശേരി നാരായണന്

സ്വാതന്ത്രസമരസേനാനിയും സി പി ഐ നേതാവും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ടി എന്‍ നമ്പൂതിരിയുടെ സ്മരണക്കായി മികച്ച കലാക്കാരന്മക്കാര്‍ക്കു നല്‍കി വരാറുള്ള ടി എന്‍ നമ്പൂതിരി സ്മാരക അവാര്‍ഡിനു ഈ വര്‍ഷം നാടന്‍പാട്ട് -ഓണക്കളി...

എസ്.എന്‍ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മതമൈത്രീ നിലയത്തില്‍ നടത്തിയ വായനാ പക്ഷാചരണം സമാപിച്ചു

ഇരിങ്ങാലക്കുട: എസ്.എന്‍ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മതമൈത്രീ നിലയത്തില്‍ നടത്തിയ വായനാ പക്ഷാചരണം സമാപിച്ചു. സമാപന വേളയില്‍ എസ്.എന്‍.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്‍.എസ്.എസ്.വളണ്ടിയേഴ്‌സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിച്ച് നല്‍കി.ക്വിസ് മല്‍സരം സംഘടിപ്പിച്ചു. പി.കെ.ഭരതന്‍...

സാന്ദ്രയ്ക്കും അവിനും ആശംസകള്‍

ചിറമ്മല്‍ കോലംങ്കണ്ണി ഡെയ്‌സി തോമസിന്റെയും തോമസ് കോലംങ്കണ്ണിയുടെയും മകള്‍ സാന്ദ്രയും ,കോനത്ത് ഹൗസ് ചാലംപാടം മരിയ ആന്റോ ,ആന്റോ കോനത്തിന്റെയും മകന്‍ അവിനും -ആശംസകള്‍

ഇരിങ്ങാലക്കുട ജയില്‍ അന്തേവാസികളുടെ യോഗ പരീശിലനം സമാപിച്ചു

ഇരിങ്ങാലക്കുട : ജയില്‍ അന്തേവാസികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി അമൃതാനന്ദമയി മഠത്തിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട സബ് ജയിലില്‍ മൂന്ന് ദിവസമായി നടന്നുവന്നിരുന്ന അമൃതയോഗ-ധ്യാന പരിശീലനത്തിന് സമാപനമായി.ജയില്‍ സുപ്രണ്ട് രാജു എബ്രഹാം അദ്ധ്യക്ഷത വഹിച്ച...

ജാതീയ അസമത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുഖ്യപങ്ക് വഹിച്ചിരുന്നു ; എം എ ബേബി

ഇരിങ്ങാലക്കുട : കേരളത്തില്‍ നിലനിന്നിരുന്ന ജാതീയ അസമത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കമ്മൂണിസ്റ്റ് മന്വുവെസ്‌റ്റോ മുഖ്യപങ്ക് വഹിച്ചിരുന്നതായും അതിനായി പലരും രക്തസാക്ഷിത്വം വരിച്ചത് വിസ്മരിക്കരുതെന്നും കുട്ടന്‍കുളം സമരം പോലുള്ളവ അതിന് ഉദാഹരണങ്ങളാണെന്നും സി പി ഐ...

ജെ .സി. ഐ ഇരിങ്ങാലക്കുട 14-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ക്ലീന്‍ ഇരിങ്ങാലക്കുട ‘പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട:ജെ .സി. ഐ ഇരിങ്ങാലക്കുടയുടെ 14-ാം വാര്‍ഷികം ജെ സി ഐ വേള്‍ഡ് കോണ്‍ഗ്രസ്സ് ഡയറക്ടര്‍ സ്റ്റാന്‍ലി ദേവസ്സി നിര്‍വ്വഹിച്ചു.ജെ സി ഐ പ്രസിഡന്റ് ലിഷോണ്‍ ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ചാര്‍ട്ടര്‍...

ജീവനിയുടെ സൗജന്യ കര്‍ക്കടക ഔഷധക്കഞ്ഞിക്കുട്ട് വിതരണം 15ന്

ആറാട്ടുപുഴ: ആയുര്‍വേദത്തിന്റെ അനന്ത സാദ്ധ്യതകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്തമാക്കുന്നതിനു വേണ്ടിയുള്ള ജീവനിയുടെ പ്രയാണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ തൈക്കാട്ട് മൂസ്വക എസ. എന്‍. എ ഔഷധ ശാലയുടേയും ജീവനിയുടേയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 15 ഞായറാഴ്ച രാവിലെ...

കേരളത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കള്‍ച്ചറല്‍ ഷോക്ക് :ഡോ കെ ജി പൗലോസ്

ഇരിങ്ങാലക്കുട  :ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു കള്‍ച്ചറല്‍ ഷോക്കാണ് ലഭിക്കുന്നതെന്നു ഡോ കെ ജി പൗലോസ് അഭിപ്രായപ്പെട്ടു.ഒരു സെന്‍സ് ഓഫ് ഡിഗ്നിറ്റി കേരളത്തിന്റെ സംസ്‌ക്കാരത്തിലുണ്ട് .അന്തസ്സോടെ ജീവിക്കാനുള്ള അവകാശം...

കെസിയ റോസ് ചിറ്റിലപ്പിള്ളിക്ക് ജന്മദിനാശംസകള്‍

കെസിയ റോസ് ചിറ്റിലപ്പിള്ളിക്ക് ജന്മദിനാശംസകള്‍

പടിയൂരിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോററ്റിയ്ക്ക് മുന്നില്‍ ധര്‍ണ്ണ

ഇരിങ്ങാലക്കുട : വര്‍ഷങ്ങളായി നീണ്ടു പോകുന്ന സമഗ്രകുടിവെള്ള പദ്ധതി നടപ്പിലാക്കി പഞ്ചായത്തിലെ അംബേദ്കര്‍ കോളനിയില്‍ കുടിവെള്ളവിതരണ കണക്ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട വാട്ടര്‍...

ഇരിങ്ങാലക്കുടയില്‍ മകന് പകരം അച്ഛനെ വെട്ടികൊലപെടുത്തിയ കേസില്‍ പ്രതികളെ രക്ഷപെടാന്‍ സഹായിച്ചയാളും പിടിയില്‍

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് ചുണ്ണാബ് ദേഹത്ത് വീണത് സംബദ്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ചെട്ടിപറമ്പ് കനാല്‍ ബേസ് കോളനിയില്‍ രാത്രി വീട്ടില്‍ കയറി മകന് പകരം അച്ഛനായ മൊന്തച്ചാലില്‍ വിജയന്‍ (58)...

2019 ല്‍ കൂടല്‍മാണിക്യം ഉത്സവം തൃശ്ശൂര്‍ പൂരത്തിന് മുമ്പെ

ഇരിങ്ങാലക്കുട: അടുത്തവര്‍ഷത്തെ കൂടല്‍മാണിക്യം ഉത്സവം തൃശ്ശൂര്‍ പൂരത്തിന് മുമ്പ് നടക്കും. കൂടല്‍മാണിക്യം ഉത്സവത്തോടെ ഒരുവര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപ്തിയാകുമെന്ന പഴമൊഴിയാണ് ഇതോടെ മാറിമറിയുന്നത്. 2019 ഏപ്രില്‍ 17ന് (മേടം മൂന്നിന്) കൊടിയേറി പത്ത് ദിവസത്തെ...

എസ് എന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനപക്ഷാചരണത്തോടനുബന്ധിച്ച് ബഷീര്‍ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട-എസ് എന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനപക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാരംഭം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം നടത്തി.ബഷീര്‍ അനുസ്മരണം ,വിദ്യാരംഗം കലാസാഹിത്യവേദി,വിവിധാ ഭാഷാ ക്ലബുകളുടെ ഉദ്ഘാടനം എന്നിവ സാവിത്രി ടീച്ചര്‍ നിര്‍വ്വഹിച്ചു.എസ് എന്‍ സ്‌കൂളുകളുടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe