ഇരിങ്ങാലക്കുട: എസ്.എന്‍ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മതമൈത്രീ നിലയത്തില്‍ നടത്തിയ വായനാ പക്ഷാചരണം സമാപിച്ചു. സമാപന വേളയില്‍ എസ്.എന്‍.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്‍.എസ്.എസ്.വളണ്ടിയേഴ്‌സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിച്ച് നല്‍കി.ക്വിസ് മല്‍സരം സംഘടിപ്പിച്ചു. പി.കെ.ഭരതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കുകയും ഷീന ടീച്ചര്‍ നേതൃത്യം നല്‍കുകയും ചെയ്തു.
Advertisement