Saturday, March 14, 2026
24.7 C
Irinjālakuda

പൊറത്തിശ്ശേരി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാര്ഥികൾക്കായുള്ള കാർഷിക ക്യാമ്പ് കരുവന്നൂർ പ്രിയദർശിനി ഹാളിൽ വച്ചു നടത്തി

കരുവന്നൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ -പൊറത്തിശ്ശേരി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ “കൃഷികൂട്ടം”- സ്‌കൂൾ വിദ്യാര്ഥികൾക്കായുള്ള കാർഷിക ക്യാമ്പ് കരുവന്നൂർ പ്രിയദർശിനി ഹാളിൽ വച്ചു നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി അവർകൾ നിർവഹിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കൃഷിചെയ്യുന്നതിനായി വിത്ത്, പച്ചക്കറി തൈകൾ, വളം, കൃഷി രീതികൾ പ്രതിബാധിക്കുന്ന ലഘുലേഖകൾ എന്നിവ അടങ്ങിയ കിറ്റും കൂടുതൽ കുട്ടികളെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിലേക്ക് കൊണ്ടു വരുന്നതിനായി പദ്ധതിയുടെ മസ്‌കോട്ട് “ചില്ലു”നെയിം സ്ലിപ്പുകളും വിതരണം ചെയ്‌തു. നഗരസഭ വൈസ് ചെയർമാൻ ചാർളി ടി.വി., ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ ഷിബിൻ, വാർഡ് കൗണ്സിലർ രാജി കൃഷ്ണകുമാർ എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുതിർന്ന കർഷകൻ സുശീതാംബരൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. മിനി, കൃഷി ഓഫീസർ ആൻസി, കൃഷി ഭവൻ ഉദ്യോഗസ്ഥർ ഗിരിജ, ബഷീറ,ജയ എന്നിവർ ക്ലാസുകൾ നയിച്ചു. കൂടുതൽ കൃഷിയറിവുകൾ സ്വായത്തമാക്കുന്നതിനായി കർഷകൻ വിനയ് വല്ലത്തിന്റെ കൃഷിയിടം സന്ദർശിച്ചു.

Hot this week

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...

പൂമംഗലം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് സംഗമം

പൂമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ്...

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റി സംഘടന രൂപീകരിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റിയുടെ പുതിയ ഘടകം രൂപീകരിച്ചു. സംസ്ഥാന...

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

Topics

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...
spot_img

Related Articles

Popular Categories

spot_imgspot_img