Advertisement

ഇരിങ്ങാലക്കുട: മൂന്ന്പിടിക_ ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ ചേലൂര്‍ പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് ഇലട്രിക് കമ്പിയുടെ മുകളിലൂടെ വീണ് ഗതാഗതം തടസ്സപ്പെട്ടു.ശനിയാഴ്ച്ച വൈകീട്ടാണ് സംഭവം. തെങ്ങ് ഇലട്രിക് കമ്പീയുടെ മുകളിലൂടെ വീണെങ്കില്‍ കമ്പി പൊട്ടാതെ റോഡിലേയ്ക്ക് തുങ്ങി കിടക്കുകയായിരുന്നു.രണ്ട് മണിക്കൂറുകളോളം ഇ അപകടാവസ്ഥയിലും വാഹനങ്ങള്‍ ഇതിനടിയിലൂടെ കടന്ന് പോയിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് തെങ്ങ് മുറിച്ച് മാറ്റിയത്.