ക്രെസ്റ്റ് എഞ്ചിനീയറംങ്ങ് കോളേജില്‍ വേള്‍ഡ് കപ്പ് ഷൂട്ട് ഔട്ട് മത്സരം

356
Advertisement

ഇരിങ്ങാലക്കുട : ക്രെസ്റ്റ് എഞ്ചിനീയറംങ്ങ് കോളേജില്‍ വേള്‍ഡ് കപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.അദ്ധ്യപകരും വിദ്യാര്‍ത്ഥികളുമായി 4 ടീമുകള്‍ പങ്കെടുത്തു.ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി ഷൂട്ട് ഔട്ട് ഉദ്ഘാടനം ചെയ്തു.ഒരു ഗോള്‍ ഒരു മാവ് പദ്ധതിയുടെ ഭാഗമായി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സജീവ് ജോണ്‍ മാവിന്‍ തൈ നട്ടു.വിജയികള്‍ക്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര ക്യാഷ് പ്രൈസ് വിതരണം ചെയ്തു.ഫാ.ജോയ് പീണിക്കപറമ്പില്‍,ഫാ.ജോയ് പയ്യപ്പിള്ളി,ഹിങ്ങ്സ്റ്റണ്‍ സേവീയര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement