ആളൂര്‍ അരിക്കാട്ട് പരേതനായ ഔസേഫ് മാസ്റ്ററുടെ ഭാര്യ മേരി ടീച്ചര്‍ (80) നിര്യാതയായി

318

 

 

ആളൂര്‍ അരിക്കാട്ട് പരേതനായ ഔസേഫ് മാസ്റ്ററുടെ ഭാര്യ മേരി ടീച്ചര്‍ (80) നിര്യാതയായി .സംസ്‌കാരം വ്യാഴാഴ്ച്ച വൈകീട്ട് 5 മണിക്ക് ആളൂര്‍ സെന്റ് ജോസഫ്‌സ് പളളി സെമിത്തേരിയില്‍. പരേത വരന്തരപ്പിള്ളി തട്ടില്‍ കുടുംബാംഗവും ആളൂര്‍ എസ്.എന്‍.വി.യു പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയുമാണ് . മക്കള്‍ ജോ പ്രദീപ് (HDFC തൃശൂര്‍) ജോ പ്രകാശ് (മുംബൈ) ജോ പ്രശാന്ത് (ദുബായ്) മരുമക്കള്‍ ടെര്‍ജി ,ആഷ ,ലൈസി

 

Advertisement