കെ.എസ്.ആർ.ടി.സി യും കാറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

431
Advertisement

മതിലകം: മതിലകം സി.കെ വളവിൽ കെ.എസ്.ആർ.ടി.സി യും തമിഴ്നാട് രെജിസ്ട്രേഷനിലുള്ള ഇന്നോവയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക് .കെ.എസ്.ആർ.ടി.സി യുടെ മുന്നിലെ ടയർ പൊട്ടിയാണ് അപകടം സംഭവിച്ചത് .പരിക്ക് പറ്റിയവരെ ആക്ടസ് പുന്നക്കബസാർ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു.