ആണ്ടുബലി കുളങ്ങര ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം

1446

നടവരമ്പ് : ആണ്ടുബലി കുളങ്ങര ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം നടന്നു.രാവിലെ മഹാ ഗണപതി ഹോമം, അധിവാസം വിടര്‍ത്തി പൂജ, പരികലശം ആടി പൂജ, അഷ്ട ബന്ധ ലേപനം, ബ്രഹ്മ കലശ അഭിഷേകം, സപരിവാര പൂജ,ശ്രീഭൂത ബലി , ആചാര്യ ദക്ഷിണ, അമൃത ഭോജനം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി കാരുമാത്ര ഗുരുപദം വിജയന്‍ ശാന്തി, മേല്‍ശാന്തി രാധകൃഷ്ണന്‍ ശാന്തി എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി.

Advertisement