Monthly Archives: June 2018
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പോത്താനി മഹാദേവ ക്ഷേത്രത്തില്‍ വൃക്ഷ തൈകള്‍ നട്ടു
എടതിരിഞ്ഞി: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ദേവസ്വം ബോര്‍ഡ് നടപ്പാക്കുന്ന ഹരിത ക്ഷേത്രം രണ്ടാം ഘട്ടം കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്‍ഡും വൈദ്യരെത്‌നം ഔഷധശാലയുടെയും സഹകരണത്തോടെ ലോക പരിസ്ഥിതി ദിനമായ ജൂണ്‍...
ഇരിങ്ങാലക്കൂട ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി ,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി ,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ചിത്രപ്രദര്‍ശനവും ക്വിസ്സ് മത്സരവും വൃക്ഷ തൈ നടുകയും ചെയ്തു ഈ പരിപാടിയുടെ ഉത്ഘാടനം ഇരിങ്ങാലക്കുട...
ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.
ഇരിങ്ങാലക്കുട- ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു.ഇരിങ്ങാലക്കുട അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ കെ കെ നന്ദനന്‍ വിത്ത് പാകി കൊണ്ട് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി ടി...
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയ്‌ക്കൊരു പന പദ്ധതി ആരംഭിച്ചു
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ആനയായ മേഘാര്‍ജ്ജുന് ഭക്ഷണത്തിനായി ഇനി ക്ഷേത്രവളപ്പിലെ പനയോല തന്നേ കിട്ടുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.ഒരു ദിവസം 20 ഓളം പനഓല അടക്കം ഒരു ലക്ഷം രൂപയോളം മാസം...
ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജ് എന്‍.സി.സി. യൂണിറ്റും വനം വകുപ്പും സംയുക്തമായി പരിസ്ഥിതി ദിന റാലി നടത്തി.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളേജ് എന്‍.സി.സി. യൂണിറ്റും വനം വകുപ്പും സംയുക്തമായി പരിസ്ഥിതി ദിന റാലി നടത്തി. ജൂണ്‍ 5 രാവിലെ 10 മണിയ്ക്ക് കോളേജിന്റെ പൂന്തോട്ടത്തിന്റെ ചുമതലയുള്ള സി. ജെയ്‌സി...
നഗരസഭയും ജീവനക്കാരും കൈകോര്‍ത്തു; കെ.എസ്.ഇ.ബി ഗാന്ധിഗ്രാം ഓഫീസ് നവീകരിച്ചു
ഇരിങ്ങാലക്കുട: നഗരസഭയും ജീവനക്കാരും കൈകോര്‍ത്തതോടെ ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി. നമ്പര്‍ ടു സെക്ഷന്‍ ഗാന്ധിഗ്രാം ഓഫീസിന് പുനര്‍ജ്ജന്മം. വര്‍ഷങ്ങളായി അറ്റകുറ്റപണികളില്ലാതെ കിടന്നിരുന്ന സെക്ഷന്‍ ഓഫീസ് കെട്ടിടമാണ് നഗരസഭയും സെക്ഷന്‍ ഓഫീസിലെ ജീവനക്കാരും ചേര്‍ന്ന് നവീകരിച്ചത്....
ആര്‍ഷയോഗകേന്ദ്ര ലോകപരിസ്ഥിതി ദിനം ആചരിച്ചു
ഇരിഞ്ഞാലക്കുട:ഇരിഞ്ഞാലക്കുട ആര്‍ഷയോഗകേന്ദ്ര ലോകപരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി വൃക്ഷതൈ വിതരണം നടത്തി.. ആര്‍ഷയോഗകേന്ദ്ര ഡയറക്ടര്‍ ഷൈജു തെയ്യശ്ശേരി നേതൃത്വം നല്‍കിയ ചടങ്ങില്‍ പോളി കുറ്റിക്കാടന്‍ പരിസ്ഥിതി സന്ദേശം നല്‍കി. .
പൂത്തുമ്പിക്കൂട്ടം സ്‌നേഹോത്സവം:ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
വള്ളിവട്ടം:പൂത്തുമ്പിക്കൂട്ടം സ്‌നേഹോത്സവത്തിന്റെ ഭാഗമായി ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് സി.പി.ഐ. കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി.എം.ബാബു വിതരണം ചെയ്തു
കേരളത്തില്‍ പരിസ്ഥിതി മലിനപ്പെടുത്തുന്ന പ്രവണത കൂടി വരികയാണെന്നും ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതികരിക്കണമെന്നും സി.പി.ഐ. കൊടുങ്ങല്ലൂര്‍ മണ്ഡലം...
സെന്റ് ജോസഫ് കോളേജില്‍ അന്താരാഷ്ട്ര ശില്‍പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട- സെന്റ് ജോസഫ് കോളേജ് ഇംഗ്ലീഷ് വിഭാഗം അന്താരാഷ്ട്ര ശില്‍്പശാല സംഘടിപ്പിച്ചു.വിശ്വ സാഹിത്യ പഠനവും അവലോകനവും ജീവിതത്തോടു ചേര്‍ന്ന് എന്ന വിഷയത്തില്‍ റോസ്ബ്രൗണ്‍ (നാഷണല്‍ ബോര്‍ഡ് ഫൈഡ് ടീച്ചര്‍ ,അറോറ ഹൈസ്‌കൂള്‍ ,ഒ...
”ഹരിത ക്ഷേത്രം” :നിത്യ പൂജയ്ക്കാവശ്യമായ പുഷ്പങ്ങളും പത്രങ്ങളും നല്‍കുന്ന ഔഷധ സസ്യങ്ങള്‍ നട്ടു പിടിപ്പിച്ചു
മാടായിക്കോണം:അഷ്ട വൈദ്യന്‍ തൈക്കാട്ട് മൂസ്സ് വൈദ്യരത്‌നം ഔഷധ ശാലയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി നടത്തുന്ന ''ഹരിത ക്ഷേത്രം'' പദ്ധതിയുടെ ഭാഗമായി മാടായിക്കോണം ശ്രീ ശങ്കരമംഗലം ശിവ ക്ഷേത്രത്തില്‍ നിത്യ പൂജയ്ക്കാവശ്യമായ പുഷ്പങ്ങളും...
കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക സമരാഗ്‌നി സംഗമം സംഘടിപ്പിച്ചു
മാപ്രാണം:കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ തിരുത്തുക, കാര്‍ഷികോല്പന്നങ്ങള്‍ക്ക് ഉല്പാദന ചില വിന്റെ 150 ശതമാനം തറവില നിശ്ചയിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, ഡോ.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രാജ്യത്ത് നടപ്പാക്കുക, കാര്‍ഷിക...
ഞാറ്റുവേലമഹോത്സവം 2018 ഹരിതപുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുട ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഹരിതപുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.മത്സ്യകൃഷി,വാഴ കൃഷി,കേരകര്‍ഷകന്‍,കിഴങ്ങ് വര്‍ഗ്ഗ കൃഷി,ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണം,അലങ്കാര സസ്യങ്ങള്‍,മഴവെള്ള സംഭരണി.എന്നി മേഖലകളിലേയ്ക്കാണ് ഹരിത പുരസ്‌ക്കാരം നല്‍കുന്നത്.അതത് മേഖലകളില്‍ മികവ്...
‘കര്‍ഷകരുടെ കൂട്ടായ്മ’:ടാബും ബില്ലിംങ്ങ് മെഷീനും വിതരണം ചെയ്തു
കാട്ടൂര്‍ :കാട്ടൂര്‍ ഗ്രാമപഞ്ചായത്തും കൃഷി ഭവനും നടത്തിയ കര്‍ഷകരുടെ കൂട്ടായ്മ എന്ന പരിപാടിയില്‍ പുതുതായി നിയമിച്ച കര്‍ഷക മിത്രക്ക് ടാബും ,ബില്ലിംങ്ങ് മെഷീനും കൈമാറി.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുമാരി ടി വി...
‘നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ’: എസ് എഫ് ഐ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട :എസ് എഫ് ഐ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി RILP സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.എസ് എഫ് ഐ ജില്ലാ ജോ. സെക്രട്ടറി സോനാ കരീം...
നീഡ്‌സ് മികവ് 2018: കരുണയും കരുതലും ശ്രദ്ധേയം.
ഇരിങ്ങാലക്കുട: നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ മികവ് 2018 സംഘടിപ്പിച്ചു.വിവിധ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.ഇതോടൊപ്പം കരുണയും കരുതലും പദ്ധതിയുടെ ഭാഗമായി നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായവും നല്‍കി. മാസത്തിലെ...
ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു പ്ലാവ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്തില്‍ ജൂണ്‍ 3 മുതല്‍ 22 വരെ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു പ്ലാവ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.കേരളത്തിന്റെ ഔദ്യോധികഫലമായി ചക്കയെ തിരഞ്ഞെടുത്ത...
മദ്യപിച്ചിരിക്കിലേ പണത്തേ ചൊല്ലി തര്‍ക്കത്തേ തുടര്‍ന്ന് കൊലപാതകം : ബംഗാള്‍ സ്വദേശിക്ക് കഠിനതടവ്
ഇരിങ്ങാലക്കുട : നെന്മണിക്കര തലവണിക്കര താഴത്തോന്‍ ടൈല്‍ ഫാക്ടറിക്ക് സമീപം ഝാര്‍ഖണ്ഡ് സ്വദേശി മരണപ്പെട്ട കേസില്‍ പ്രതിക്ക് 5 വര്‍ഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഝാര്‍ഖണ്ഡ് സിംഡേഗ...
സെന്റ് ജോസഫ്‌സ് കോളേജില്‍ പരിസ്ഥിതി ദിനാഘോഷം
ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ സെന്റ് ജോസഫ്സ് കോളേജിലെ സസ്യ ശാസ്ത്ര വിഭാഗം പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.പ്ലാസ്റ്റിക് ഉപയോഗം പരമാവധി...
കൂടല്‍മാണിക്യം ഉത്സവ മാലിന്യങ്ങളെ അടിയന്തിരമായി നീക്കം ചെയ്യാന്‍ നഗരസഭ നിര്‍ദ്ദേശം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ക്ഷേത്രമാലിന്യങ്ങള്‍ ക്ഷേത്രപരിസരത്തു നിന്നു നീക്കം ചെയ്യാത്തതില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട നഗരസഭ 25,26 ലെ കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ പരാതി...
സെന്‍ട്രല്‍ സ്‌പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക്ക് സെന്ററില്‍ ലോകോത്തര നിലവാരമുളള മെഷീനുകള്‍
സെന്‍ട്രല്‍ സ്‌പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക്ക് സെന്ററില്‍ ലോകോത്തര നിലവാരമുളള ,പൂര്‍ണ്ണമായി ഇറക്കുമതി ചെയ്ത തൈറോയ്ഡ് മറ്റ് സ്ത്രീ ഹോര്‍മോണുകള്‍ ,ക്യാന്‍സര്‍ നിര്‍ണ്ണയത്തിനുള്ള ടെസ്റ്റുകള്‍ മുതലായവ ക്യത്യതയോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്ത് നല്‍കുന്ന സീമന്‍സ്സ് ഹോര്‍മോണ്‍...