20.9 C
Irinjālakuda
Wednesday, December 18, 2024
Home 2018 April

Monthly Archives: April 2018

കൂടല്‍മാണിക്യം ഉത്സവം; കലാപരിപാടികള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ക്ക് തുടക്കമായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി....

താണിശ്ശേരിയില്‍ ഗെയില്‍ പദ്ധതിയ്ക്കായി കൊണ്ട് വന്നിട്ട മണ്ണ് അപകട കെണിയൊരുക്കുന്നു

താണ്ണിശ്ശേരി : ഗെയില്‍ വാതക പദ്ധതിയ്ക്കായി കൊണ്ട് വന്നിട്ട ചെളിമണ്ണ് പ്രദേശവാസികള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്.താണ്ണിശ്ശേരി കല്ലട ബണ്ട് റോഡില്‍ ടണ്‍ കണക്കിന് ചെളി മണ്ണ് ആണ് അടിച്ച് കൂട്ടിയിരിക്കുന്നത്.സമീപത്തേ വീടുകളിലെ കുട്ടികള്‍ കഴിഞ്ഞ...

തുറവന്‍കുന്ന് സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുന്നാളിന് കൊടിയേറി

പുല്ലൂര്‍ : തുറവന്‍കുന്ന് സെന്റ് ജോസഫ് ദേവാലയത്തില്‍ വി.യൗസേപ്പിന്റെയും പരി.കന്യാകാമറിയത്തിന്റെയും വി.സെബ്യാസ്റ്റനോസിന്റെയും സംയുക്തതിരുന്നാളിന് കൊടിയേറി.ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റം നിര്‍വഹിച്ചു.ദേവാലയ വികാരി ഫാ.ഡേവീസ് കിഴക്കുംതല സഹകാര്‍മ്മികത്വം വഹിച്ചു.തിരുന്നാളിന്...

കൂടല്‍മാണിക്യം കൊടിയേറ്റത്തിനുശേഷം നടന്ന കൊരമ്പ് മൃദംഗമേള നവ്യാനുഭൂതിയായി.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് കൊടിയേറ്റത്തിനുശേഷം കിഴക്കേ നടപ്പുരയില്‍ ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ മൃദംഗമേള അരങ്ങേറി.37 വര്‍ഷമായി കൊരമ്പ് മൃദംഗകളരിയുടെ നേതൃത്വത്തില്‍ മൃദംഗമേള നടന്ന് വരുന്നു.കൊരമ്പ് സുബ്രഹ്മുണ്യന്‍ നമ്പൂതിരിയാണ്...

കൂടല്‍മാണിക്യത്തില്‍ പഞ്ചരത്‌നകീര്‍ത്തനാലാപനത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി ഒന്നാം ഉത്സവദിവസമായ കൊടിപുറത്ത് വിളക്ക് ദിവസം രാവിലെ കിഴക്കെനടപ്പുരയില്‍ സദ്ഗുരു ശ്രീ ത്യാഗരാജ പഞ്ചരത്‌നകീര്‍ത്തനാലാപനത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു.ശനിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് കൂടല്‍മാണിക്യം ഉത്സവം കലാസാംസ്‌കാരിക...

സിവില്‍ സര്‍വ്വീസ് 58 -ാം റാങ്ക് നേടി ഇരിങ്ങാലക്കുട സ്വദേശി അഭിമാനമായി

ഇരിങ്ങാലക്കുട : ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ അമ്പത്തെട്ടാം റാങ്ക് നേടി ഇരിങ്ങാലക്കുട സ്വദേശി ഹരി കല്ലിങ്കാട്ട് നാടിന് അഭിമാനമായി.കൊരുമ്പിശ്ശേരി കല്ലിക്കാട്ട് ഗോപിയുടേയും, ഇന്ദിരയുടേയും മകനാണ് ഹരി. അമ്പത്തെട്ടാം റാങ്ക് കരസ്ഥമാക്കിയ ഹരിയ്ക്ക്...

ഉത്സവാണ്ടിന്റെ അവസാന ഉത്സവം ഇരിങ്ങാലക്കുടക്കു സ്വന്തം

മലര്‍നേദ്യം കഴിഞ്ഞു വാസനപ്പൂക്കളില്ലാതെ സര്‍വ്വാംഗഭൂഷിതനായി ശ്രീകൂടല്‍മാണിക്യന്‍.വില്വമംഗലം സ്വാമിയാരുടെ ചൈതന്യം ആവാഹിച്ച ശംഖിനെയുടച്ചു ഇനിയൊരിടത്തേക്കായി ആവാഹനം വേണ്ടെന്നു കല്പിച്ച സംഗമേശന്‍.ദാനം,ദയ,ദമം(സഹനം)എന്നിവയേക്കാള്‍ ഉപരിയായ ആരാധനയോ,ദീപാരാധനയോ ഇല്ലെന്നു ഉറപ്പു വരുത്തുകയും,ദാനദയദമാദികളാല്‍ സമീക്ഷകാരിയായി വര്‍ത്തിക്കുന്ന നന്ദീഗ്രാമതപസ്വീ.ഇരിങ്ങാലക്കുടയില്‍നിന്നു തുടങ്ങി രാപ്പാള്‍...

സംഗമപുരിയെ ഉത്സവാഘോഷത്തിലേക്ക് ആനയിച്ച് ദീപങ്ങള്‍ മിഴി തുറന്നു

ഇരിങ്ങാലക്കുട: സംഗമപുരിയെ ഉത്സവാഘോഷത്തിന്റെ മതിവരാകാഴ്ചകളിലേക്കാവാഹിച്ച് ദീപങ്ങള്‍ മിഴി തുറന്നു. കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായുള്ള ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം ഇന്നസെന്റ് എം.പി. നിര്‍വഹിച്ചു. കുട്ടംകുളത്തിന് സമീപം ബഹുനില പന്തലും തുടര്‍ന്ന് ക്ഷേത്രം വരെ റോഡിന് ഇരുവശത്തും...

കൂടല്‍മാണിക്യം ഉത്സവത്തിന് കൊടികയറി : ശനിയാഴ്ച്ച കൊടിപ്പുറത്ത് വിളക്ക്

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. താന്ത്രികചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ രാത്രി 8 10നും 8.40നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്ഥത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടന്നത്. തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റ കര്‍മ്മം...

ബസിടിച്ച് ഇലട്രിക് പോസ്റ്റ് തകര്‍ന്ന് വീണു : വൈദ്യൂതിയില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.

ഇരിങ്ങാലക്കുട : ബസ് ഇടിച്ച് ഇലട്രിക് പോസ്റ്റ് തകര്‍ന്നു.വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് നവരക്‌ന ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമാണ് അപകടം നടന്നത്.തൃശൂരില്‍ നിന്നും കൊടുങ്ങല്ലുരിലേയ്ക്ക് പോവുകയായിരുന്ന എം എസ് മേനോന്‍ ബസിനെ അപകടകരമാംവിധം ഓവര്‍ടെയ്ക് ചെയ്ത കയറിയ...

പുനര്‍നിര്‍മ്മാണം ആരംഭിച്ചു : കൂടല്‍മാണിക്യം ഉത്സവ അലങ്കാരം വെള്ളിയാഴ്ച്ച വൈകീട്ട് 6 ന് നടക്കും

ഇരിങ്ങാലക്കുട : വ്യാഴാഴ്ച്ച വൈകീട്ട് ഉണ്ടായ കനത്ത മഴയില്‍ കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ദീപാലങ്കാരം ഒടിഞ്ഞ് വീണത് പുനര്‍നിര്‍മ്മാണം ആരംഭിച്ചു.നേരത്തേ നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിയക്ക് തന്നേ ചാലക്കുടി...

വാഹനനിയമം പാലിച്ചവര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കൂപ്പണ്‍ സമ്മാനം നല്‍കി റോഡ് സുരക്ഷാ വാരാചരണം

ഇരിങ്ങാലക്കുട : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ സി സി യൂണിറ്റും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി ബോധവല്‍ക്കരണവും സുരക്ഷാ പരിശോധനയും നടത്തി. ഏപ്രില്‍ 27 ന്...

കനത്ത കാറ്റില്‍ ഇരിങ്ങാലക്കുടയില്‍ വന്‍ നാശനഷ്ടങ്ങള്‍

ഇരിങ്ങാലക്കുട : വ്യാഴാഴ്ച്ച വൈകീട്ട് ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും വീശിയ കനത്ത കാറ്റിലും മഴയിലും വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞ് വൈദ്യുത കമ്പികളില്‍ വീണ് പൊട്ടിയിട്ടുണ്ട.കൃഷി നാശവും വ്യാപകമാണ്.കരുവന്നൂര്‍ ഇലട്രിക് പോസ്റ്റ് റോഡിലേയ്ക്ക്...

ഇലത്താളം കലാകാരൻ പൈപ്പോത്ത്‌ രാജൻ(65) അന്തരിച്ചു.

കോടന്നൂർ: ചേർപ്പ് പാലിയത്ത് കൃഷ്ണൻ നായരുടേയും പൈപ്പോത്ത് കുഞ്ചു കുട്ടിയമ്മയുടേയും മൂത്ത മകൻ നാരായണൻകുട്ടി (പൈപ്പോത്ത് രാജൻ -65) അന്തരിച്ചു. റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ആറാട്ടുപുഴ പൂരം, പെരുവനം പൂരം , തൃശ്ശൂർ പൂരം,...

കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയില്‍ നാശനഷ്ടം : കൂടല്‍മാണിക്യ ഉത്സവത്തിന്റെ അലങ്കാരങ്ങള്‍ ഒടിഞ്ഞ് വീണു

ഇരിങ്ങാലക്കുട : അപ്രതിക്ഷിതമായി ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി.കൂടല്‍ മാണിക്യം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന വൈദ്യൂത അലങ്കാരങ്ങള്‍ ഓടിഞ്ഞ് വീണു.വിശ്വനാഥപുരം...

ശ്രീ കൂടല്‍മാണിക്യ ഉത്സവ ആവേശത്തിന് തിരിയിട്ട് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യ തിരുവുത്സവത്തിന്റെ ആവേശത്തിന്റെ ഭാഗമായ കൊട്ടിലാക്കല്‍ പറമ്പില്‍ നടത്തുന്ന എക്‌സിബിഷന്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട അഡിഷണല്‍ ജില്ലാ ജഡ്ജി ജി ഗോപകുമാര്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.എക്‌സൈസ്, പോലീസ്, വനം വകുപ്പ്,...

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണവും സുരക്ഷാ പരിശോധനയും

ഇരിങ്ങാലക്കുട : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ സി സി യൂണിറ്റും പോലീസും സംയുക്തമായി ബോധവല്‍ക്കരണവും സുരക്ഷാ പരിശോധനയും നടത്തുന്നു. ഏപ്രില്‍ 27 ന് രാവിലെ...

ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്തേ ടൈല്‍സ് ഇടല്‍ പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് നല്‍കി.

ഇരിങ്ങാലക്കുട: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ പോസ്റ്റാഫീസിന് മുന്‍വശത്ത് ആല്‍ത്തറ പരിസരത്ത് വീതി കൂട്ടി ടൈല്‍സിടുന്ന പ്രവര്‍ത്തികള്‍ പുര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് നല്‍കി. കോണ്‍ക്രീറ്റ് റോഡിന്റെ വടക്കുഭാഗത്ത് ഒരു...

ഇറാനിയന്‍ ചിത്രം ‘ബാരന്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു.

ഇരിങ്ങാലക്കുട : ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ 'ബാരന്‍' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു.2001 ലെ മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവലിലെ...

പറപ്പൂക്കര ഇരട്ടകൊലപാതകം : 1 മുതല്‍ 5 വരെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 20 വര്‍ഷം കഠിന തടവിനും...

ഇരിങ്ങാലക്കുട: പറപ്പൂക്കര ഇരട്ടക്കൊലപാതക കേസില്‍ ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളെ കുറ്റക്കാരാണെന്ന കണ്ടെത്തിയ ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 20 വര്‍ഷം കഠിന തടവിനും വിധിച്ചു.ആനന്ദപുരം വള്ളിവട്ടത്ത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe