Monday, August 17, 2026
30.5 C
Irinjālakuda

കുടുംബബന്ധങ്ങളില്‍ വന്ന മൂല്യച്യൂതി ദേശദ്രോഹശക്തികള്‍ മുതലെടുക്കുന്നു : കെ.പി.ശശികലടീച്ചര്‍

ഇരിങ്ങാലക്കുട : കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വന്ന ച്യൂതി മറ്റു ദേശദ്രോഹശക്തികള്‍ തന്ത്രപരമായി മുതലെടുക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പറഞ്ഞു. മാപ്രാണം കുഴിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവതസപ്താഹയജ്ഞത്തോടനുബന്ധിച്ച് രണ്ടാം ദിവസം മാതൃകാകുടുംബസങ്കല്പത്തെ കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു ശശികലടീച്ചര്‍. അടുത്ത കാലത്തു നടന്ന അഖിലയുടെ മതംമാറ്റം മുതലായ സംഭവങ്ങള്‍ ഇതാണ് കാണിക്കുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. കുടുംബബന്ധങ്ങളിലെ മൂല്ല്യതകര്‍ച്ച വ്യക്തികളെയും സമൂഹത്തെയും രാഷ്ടത്തെയും അപകടപ്പെടുത്തുകയാണ്. നഷ്ടപ്പെട്ട സംസ്‌കാരം കുടുംബങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് പരിഹാരമെന്നും ടീച്ചര്‍ പറഞ്ഞു. സനാതനസംസ്‌കാരം പകര്‍ന്നുനല്‍കാനുള്ള പാഠശാലകള്‍ എല്ലാ ക്ഷേത്രസങ്കേതങ്ങളിലും ആരംഭിക്കണമെന്നും ടീച്ചര്‍ പറഞ്ഞു. അവണൂര്‍ മനയ്ക്കല്‍ ദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.

Hot this week

അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു

കൊറ്റനെല്ലൂർ :- പത്രവിതരണ തൊഴിലാളിയും, പരിസ്ഥിതി പ്രവർത്തകനും, എഴുത്ത്കാരനും, യുക്തിവാദിയുമായിരുന്ന അഗസ്റ്റിൻ...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ കർക്കിടക മാസത്തിലെ അത്തംനാളിൽ...

മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഇരിഞ്ഞാലക്കുട: മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടർ ഡോക്ടർ കെ...

സ്വാതന്ത്യ ദിനാഘോഷവും, ഫ്ലാഗ് പോസ്റ്റ് ഉദ്ഘാടനവും.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്യ ദിനാഘോഷവും, സ്കൂളിന്റെ...

നിര്യാതനായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിനു...

Topics

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...
spot_img

Related Articles

Popular Categories

spot_imgspot_img