ഊക്കന്‍ വസത്രവ്യാപാര സ്ഥാപനങ്ങളുടെ ഉടമ ഊക്കന്‍ ലാര്‍സണ്‍ (54) നിര്യാതനായി.

1174
Advertisement

എടക്കുളം : വെള്ളാങ്ങല്ലൂര്‍ ഊക്കന്‍ വസത്രവ്യാപാര സ്ഥാപനങ്ങളുടെ ഉടമ ഊക്കന്‍ മാത്യു മകന്‍ ലാര്‍സണ്‍ (54) നിര്യാതനായി.സംസ്‌ക്കാരം ഏപ്രില്‍ 5 ന് വൈകീട്ട് 5 മണിയ്ക്ക് എടക്കുളം സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍. അമ്മ മേരി.ഭാര്യ സിജി.മക്കള്‍ സിന്റാ,ഓസ്റ്റിന്‍.സഹോദരങ്ങള്‍ ബെന്നി,കരോളിന്‍,ഗേളി,ക്ലിഫ്‌സണ്‍,ജെഫേഴ്‌സണ്‍,ജോപ്പന്‍,തോമസ്,വര്‍ഗ്ഗീസ്,ആശ,ജോപ്‌സി.

Advertisement