24.9 C
Irinjālakuda
Sunday, February 2, 2025
Home 2020 May

Monthly Archives: May 2020

ജനകീയ ഹോട്ടൽലിൻടെ 40 ദിവസത്തെ മുഴുവൻ ചിലവും ഏറ്റെടുത്ത് സി പി ഐ

ഇരിഞ്ഞാലക്കുട :ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഹോട്ടലുകളിൽ നിന്നും ഭക്ഷണം ലഭ്യമാകാത്തതിനെ തുടർന്ന് പഞ്ചായത്ത് ജനകീയ ഹോട്ടൽ സംവിധാനം വഴി ഏകദേശം 40 ദിവസത്തോളം ആരോഗ്യ വിഭാഗം ജീവനക്കാർക്ക് നൽകിവന്നിരുന്ന ഭക്ഷണത്തിന്റെ മുഴുവൻ ചിലവും ഏറ്റെടുത്ത്...

നൂറ്റി ഒന്നാം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട: ടൗൺ മണ്ഡലം കോൺഗ്രസ്സിന്റെ നൂറ്റി ഒന്നാം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികളെ ഇന്ത്യയിൽ എത്തിക്കാൻ നേരം വൈകിയതിൽ പ്രതിഷേധിച്ച് ...

സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

സംസ്ഥാനത്ത് ഇന്ന്(മെയ് 7) പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂർ ജില്ലയിൽ നിന്നും മൂന്നുപേരുടെയും കാസർഗോഡ് ജില്ലയിൽ...

ശക്തമായ കാറ്റിൽ ആയിരത്തോളം വാഴകൾ നശിച്ചു

കടുപ്പശ്ശേരി: കഴിഞ്ഞദിവസമുണ്ടായ കാറ്റിൽ ആയിരത്തോളം വാഴകൾ നശിച്ചു. കോങ്കോത്ത് ബാബുവിന്റ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കൊന്നക്കുഴി ജേക്കബ്, മാത്യു എന്നിവരുടെ വാഴ കൃഷിയാണ് നശിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

വേളൂക്കര : റിട്ട:ഗവ. സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി രാഘവൻ പൊതുവാൾ,റിട്ട.ഗവ.ജീവനക്കാരനായ വി.സുരേഷ് കുമാർ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.കെ.പി രാഘവൻ പൊതുവാൾ ഒരു മാസത്തെ പെൻഷൻ തുകയായ...

പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ്

കാട്ടൂര്‍:ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലത്തില്‍ ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ 12 കേന്ദ്രങ്ങളില്‍ കെെകളില്‍ പ്ലകാര്‍ഡുകളുമായ് മെഴുകുതിരി തെളിയിച്ച് പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളില്‍ പ്രസിഡന്‍റ് എ. എസ്. ഹെെദ്രോസ്,ഇ....

വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി രണ്ടാം ക്ലാസ്സുകാരി

അവിട്ടത്തൂർ:വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി രണ്ടാം ക്ലാസ്സുകാരിയായ മാളവിക മനോജ്.വിഷുകൈനീട്ടം കിട്ടിയതും കുടുക്കയിൽ സൂക്ഷിച്ചതുമായ 3621/- രൂപ ഇരിങ്ങാലക്കുട എം. എൽ.എ. പ്രൊഫ. കെ. യു.അരുണൻ...

ശക്തമായ മഴയിലും കാറ്റിലും പുല്ലൂർ മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ

ഇരിങ്ങാലക്കുട:ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും പുല്ലൂർ മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ.ഇരിങ്ങാലക്കുട എം .എൽ .എ കെ.യു അരുണൻ മാസ്റ്റർ സ്ഥലം സന്ദർശിച്ചു.തുറവൻകാട് മേഖലയിലാണ് നാശനഷ്ടങ്ങൾ അധികം സംഭവിച്ചത്.മരം വീണ് വീടുകൾ തകർന്നു.വഴിനീളെ...

പ്രവാസികൾക്കായി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട:ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ പ്രവാസികൾക്കായി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രവാസികളെ തിരിച്ച് നാട്ടിൽ കൊണ്ടുവരുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അലംബാവം മാറ്റണമെന്നാവശ്യപെട്ടു...

മാറ്റി വെച്ച എസ്.എസ്.എൽ.സി ,പ്ലസ് 2 പരീക്ഷകൾ 21 ന് ആരംഭിക്കും:വിദേശ പ്രവാസികൾ നാളെ മുതൽ എത്തിത്തുടങ്ങും

കോവിഡ് 19 കാരണം നീട്ടി വച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് 21 ന് ആരംഭിക്കും. 21 നും 29 നും ഇടയിൽ പൂർത്തീകരിക്കാനാണ് സർക്കാരിൻറെ തീരുമാനം .പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണ്ണയം...

സംസ്ഥാനത്ത് ഇന്ന് (മെയ് 6 ) ആർക്കും കോവിഡ് രോഗ സ്ഥിരീകരണം ഇല്ല

സംസ്ഥാനത്ത് ഇന്ന് (മെയ് 6 ) ആർക്കും കോവിഡ് രോഗ സ്ഥിരീകരണം ഇല്ല .7 ‌ പേരുടെ ഫലം നെഗറ്റീവായി.കോട്ടയത്ത് ആറുപേരും (ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്) പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി...

തദ്ദേശ്ശ റോഡ് പുനരുദ്ധാരണത്തിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലേക്ക് 2കോടി 58 ലക്ഷം രൂപ സംസ്‌ഥാന സർക്കാർ അനുവദിച്ചു

ഇരിങ്ങാലക്കുട :മുഖ്യമന്ത്രിയുടെ തദ്ദേശ്ശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിലേക്ക് 2കോടി 58 ലക്ഷം രൂപ സംസ്‌ഥാന സർക്കാർ അനുവദിച്ചു. മണ്ഡലത്തിലെ വിവിധ തദ്ദേശ്ശ സ്വയം ഭരണ സ്‌ഥാപനങ്ങളുടെ കീഴിൽ...

കെ.എസ്.എസ്.പി.എ. ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കോവിഡ്-19 നിരീക്ഷണ സമിതിയിൽ കേരളം സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ (KSSPA ) പ്രതിനിധികളെ ഉൾപെടുത്താത്ത സർക്കാരിന്റെ പക്ഷപാത നിലപാടിനെതിരെ സംസ്ഥാന തലത്തിൽ...

കൂടൽമാണിക്യം തണ്ടിക വരവിന് വാഴക്കൃഷി ഒരുക്കി ദേവസ്വം

ഇരിങ്ങാലക്കുട :ദേവസ്വത്തിന്റെ ഭൂമികളെല്ലാം കൃഷിക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോട് കൂടി തണ്ടിക വരവിനുള്ള വാഴകുലകൾ ഭഗവാന്റെ ഭൂമിയിൽ നിന്ന് വിളവെടുക്കുകയെന്ന ഉദേശത്തോട് കൂടി കച്ചേരി വളപ്പിൽ 100 കണക്കിന് വാഴകൾ നടുകയുണ്ടായി . ചാലക്കുടി...

ദുരിതാശ്വാസം നൽകി മെമ്മറീസ്

കാട്ടൂർ :പോംപെ സെൻറ് മേരിസ് സ്കൂളിലെ 1990 ബാച്ച് കൂട്ടായ്മയായ മെമ്മറീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.കൂട്ടായ്മയിലെ അംഗങ്ങളായ മുബാറക്ക് പി .കെ ,സുധീർ കടവിൽ ,വിപിൻ ,ജിജു ,നിർമ്മൽ എന്നിവർ...

കാട്ടൂർ മാർക്കറ്റിൽ വൈദ്യുതി ചാർജ് അടക്കാൻ സൗകര്യം ഏർപെടുത്തണം:കോൺഗ്രസ്

കാട്ടൂർ: മാർക്കറ്റിൽ വൈദ്യുതി ചാർജ് അടക്കാൻ സൗകര്യം ഏർപെടുത്തണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രവർത്തകർ നെടുമ്പുരയിൽ പ്രതിഷേധം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് നന്തിലത്ത്പറമ്പിൽ,മുൻ മെമ്പർ സി രാമചന്ദ്രൻ, മുൻ മണ്ഡലം കോൺഗ്രസ്‌...

7 മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

പൊറത്തിശേരി:പൊറത്തിശേരി ക്ഷീരസംഘം പ്രസിഡണ്ടും കരുവന്നൂർ സി. പി .എം ലോക്കൽ കമ്മിറ്റി അംഗവുമായ കുട്ടാശേരി മോഹനൻ തന്റെ 7 മാസത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കരുവന്നൂർ:കരുവന്നൂർ സി. പി. എം ലോക്കൽ കമ്മിറ്റി പുത്തൻതോട് ബ്രാഞ്ച് അംഗം റിട്ട.അദ്ധ്യാപിക തച്ചപ്പുള്ളി വസുമതി സിദ്ധാർത്ഥൻ തന്റെ പെൻഷൻ തുക ആദ്യഘട്ടം കൊടുത്തതിനു പുറമെ...

ടി.കെ.ജോർജ് തൊടുപറമ്പിൽ (70) നിര്യാതനായി

മുരിയാട്: മുതിർന്ന കോൺഗ്രസ് നേതാവും മുരിയാട് പഞ്ചായത്ത് മുൻ അംഗവുമായ ടി.കെ.ജോർജ് തൊടുപറമ്പിൽ (70) നിര്യാതനായി. സംസ്ക്കാരം നാളെ (06-05-2020) 10.30 നു മുരിയാട് സെന്റ് ജോസഫ്‌സ് പള്ളിയിൽ. ഭാര്യ: സിസിലി....

സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.സ്ഥിരീകരിച്ച മൂന്നുപേരും വയനാട് ജില്ലയിൽ നിന്നാണ് സമ്പർക്കം മൂലം ആണ് മൂന്നുപേർക്കും രോഗബാധ ഉണ്ടായത്. ഇതു വരെ 502 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe