ദുരിതാശ്വാസം നൽകി മെമ്മറീസ്

25
Advertisement

കാട്ടൂർ :പോംപെ സെൻറ് മേരിസ് സ്കൂളിലെ 1990 ബാച്ച് കൂട്ടായ്മയായ മെമ്മറീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.കൂട്ടായ്മയിലെ അംഗങ്ങളായ മുബാറക്ക് പി .കെ ,സുധീർ കടവിൽ ,വിപിൻ ,ജിജു ,നിർമ്മൽ എന്നിവർ ചേർന്ന് ഇരിങ്ങാലക്കുട എം .എൽ .എ കെ .യു അരുണൻ മാസ്റ്റർക്ക് സംഭാവന തുക കൈമാറി .

Advertisement