മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

109
Advertisement

വേളൂക്കര : റിട്ട:ഗവ. സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി രാഘവൻ പൊതുവാൾ,റിട്ട.ഗവ.ജീവനക്കാരനായ വി.സുരേഷ് കുമാർ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.കെ.പി രാഘവൻ പൊതുവാൾ ഒരു മാസത്തെ പെൻഷൻ തുകയായ 27339 രൂപയാണ് സംഭാവനയായി നൽകിയത്.രണ്ട് പേരുടെയും സംഭാവന ഇരിങ്ങാലക്കുട എം.എൽ .എ കെ .യു അരുണൻ മാഷിന് കൈമാറി.

Advertisement