ടി.കെ.ജോർജ് തൊടുപറമ്പിൽ (70) നിര്യാതനായി

251
Advertisement

മുരിയാട്: മുതിർന്ന കോൺഗ്രസ് നേതാവും മുരിയാട് പഞ്ചായത്ത് മുൻ അംഗവുമായ ടി.കെ.ജോർജ് തൊടുപറമ്പിൽ (70) നിര്യാതനായി. സംസ്ക്കാരം നാളെ (06-05-2020) 10.30 നു മുരിയാട് സെന്റ് ജോസഫ്‌സ് പള്ളിയിൽ. ഭാര്യ: സിസിലി. മക്കൾ: ജെൻസൻ (കോൺട്രാക്ടർ), സോണി, സോഫി, ജസ്റ്റിൻ (കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ, മുരിയാട് പഞ്ചായത്ത്). മരുമക്കൾ: ഫിമി, അനിൽ, അനീഷ്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി, ഐ എൻ ടി യു സി മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മുരിയാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു.

.

Advertisement