29.9 C
Irinjālakuda
Friday, November 22, 2024
Home 2019 August

Monthly Archives: August 2019

നാലമ്പലതീര്‍ത്ഥാടകര്‍ക്ക് ഔഷധം നല്‍കി യോഗക്ഷേമയുവജനസഭ

ഇരിങ്ങാലക്കുട : നാലമ്പലതീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഔഷധം നല്കി ഇരിങ്ങാലക്കുട യോഗക്ഷേമയുവജനസഭ മാതൃകയായി. നാഗാര്‍ജുന ആയുര്‍വേദ കമ്പനിയുമായി സഹകരിച്ച് കൂടല്‍മാണിക്യക്ഷേത്രത്തില്‍വെച്ചാണ് ഔഷധം നല്‍കിയത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കര്‍ക്കിടമാസത്തില്‍ ഔഷധം കഴിക്കുന്നത് ഗുണകരമാണ്. കര്‍ക്കിടം 16...

ക്രൈസ്റ്റ്‌കോളേജില്‍ റാഗിംഗ് വിരുദ്ധ ബോധവല്‍ക്കരണം നടത്തി.

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ്‌വിദ്യര്‍ത്ഥികള്‍ക്ക് റാഗിംഗ് വിരുദ്ധ ബോധവല്‍ക്കരണം നടത്തി. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ജിജോയ് പി.ആര്‍. ക്ലാസ്സെടുത്തു. പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, ഡോ.ബി.പി.അരവിന്ദ, പ്രൊഫ.മേരി പത്രോസ് എന്നിവര്‍ സംസാരിച്ചു. സുപ്രീം...

ഗ്രീന്‍ പുല്ലൂര്‍ ഹരിത വിദ്യാലയ പദ്ധതിക്ക് തുറവന്‍കാട് സ്‌കൂളില്‍ തുടക്കമായി

പുല്ലൂര്‍: പുല്ലൂര്‍ സര്‍വ്വീസ് സഹരണബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പോഷകഗുണമുള്ള ഭക്ഷണമൊരുക്കുന്നതിന്റെ ഭാഗമായി ന്യൂട്രീഷ്യന്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കാന്‍ ഹരിതവിദ്യാലയ പദ്ധതിക്ക് തുറവന്‍കാട് ഊക്കന്‍മെമ്മോറിയല്‍ എല്‍.പി.സ്‌കൂല്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി വിത്ത്,...

എല്‍.ഐ.സി യെ ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എല്‍.ഐ.സി. ജീവനക്കാരും ഉദ്യോഗസ്ഥരും പ്രകടനം...

ഇരിങ്ങാലക്കുട: എല്‍.ഐ.സിയെ ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എല്‍.ഐ.സി. ജീവനക്കാരും ഉദ്യോഗസ്ഥരും ഇരിങ്ങാലക്കുട എല്‍.ഐ.സി. ബ്രാഞ്ച് ഓഫീസിന് മുമ്പില്‍ പ്രകടനം നടത്തി. നളിനി ഉണ്ണികൃഷ്ണന്‍, വി.കെ.ദാസന്‍, കെ.ഇ.അശോകന്‍ എന്നിവര്‍...

കൊമ്പൊടിഞ്ഞാമാക്കല്‍ എല്‍. എഫ്. എല്‍. പി. സ്‌കൂളില്‍ ഹൈ-ടെക് സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം നിര്‍വഹിച്ചു

കൊമ്പൊടിഞ്ഞാമാക്കല്‍:കൊമ്പൊടിഞ്ഞാമാക്കല്‍ എല്‍. എഫ്. എല്‍. പി. സ്‌കൂളില്‍ ഹൈ-ടെക് സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം മുന്‍ എം. പി. സി. എന്‍. ജയദേവന്‍ നിര്‍വഹിച്ചു. മാള ബ്ലോക്ക് മെമ്പര്‍ അഡ്വ. എം. എസ്....

കൂടല്‍മണിക്ക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്‌ററ് 5

  ശ്രീ കൂടല്‍മണിക്ക്യം ക്ഷേത്രത്തിലെ ഇല്ലംനിറ 2019 ആഗസ്‌ററ് 5(കര്‍ക്കിടകം 20) തിങ്കളാഴ്ച്ച 9:05 നും 11:00 മണിക്കും ഇടയ്ക്കു നടക്കുന്നു. എതൃത്തപൂജ രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി നഗരമണ്ണ് ഇല്ലത്ത് ശ്രീ...

കേര കേരളം സമൃദ്ധ കേരളം പദ്ധതി

ഇരിങ്ങാലക്കുട :ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈകള്‍ വീതം 50 ശതമാനം സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന കേരകേരളം സമൃദ്ധകേരളം പദ്ധതിക്ക് പൊറത്തിശ്ശേരി കൃഷിഭവനില്‍ തുടക്കമായി. ഇരിങ്ങാലക്കുട നഗരസഭാദ്ധ്യക്ഷ നിമ്യ ഷിജു ഉദ്ഘാടനം...

കെ.എസ്.ആര്‍.ടി.സി.യുടെ മറ്റൊരു ബസ്സിനു കൂടി മരണമണി

ഇരിങ്ങാലക്കുട: ബസ്സുകള്‍ ഓരോന്നായി ഇല്ലാതാക്കിയിട്ടും കുലുക്കമില്ലാത്ത ജനപ്രതിനിധികള്‍. ഇരിങ്ങാലക്കുടക്കാരുടെ ക്ഷമയെ പരീക്ഷിക്കുന്ന നടപടിയാണ് കെ.എസ്.ആര്‍.ടി.സി. ഉന്നതാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒടുവിലത്തെ മരണമണി ഇരിങ്ങാലക്കുട - കോട്ടയം ഫാസ്റ്റ് പാസഞ്ചറിനാണ്. ഞായറാഴ്ച്ച (ആഗസ്റ്റ്...

സെസ്സിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

ഇരിങ്ങാലക്കുട : പ്രളയാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രളയസെസ്സ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റില്‍ വന്‍ പ്രതിഷേധം സെസ്സ് ഏര്‍പ്പെടുത്തുന്നതുമൂലം പ്രളയശേഷം തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും, നിത്യോപയോഗ സാധനങ്ങള്‍ക്ക്...

കേര കേരളം സമൃദ്ധ കേരളം നാളികേര വികസന പദ്ധതിയുടെ ഭാഗമായി മുരിയാട് കൃഷിഭവനില്‍ വാര്‍ഡു തല തെങ്ങിന്‍...

കേര കേരളം സമൃദ്ധ കേരളം നാളികേര വികസന പദ്ധതിയുടെ ഭാഗമായി മുരിയാട് കൃഷിഭവനില്‍ നടന്ന വാര്‍ഡു തല തെങ്ങിന്‍ തൈ വിതരണ ഉദ്ഘാടനം മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമന്‍,...

ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മികവ് 2019 (മെറിറ്റ്...

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മികവ് 2019 (മെറിറ്റ് ഡേ ) സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക്‌ വര്‍ഷത്തില്‍ മികച്ച പ്രകടനം നടത്തിയവരെ ചടങ്ങില്‍...

നിറുത്തലാക്കിയ സര്‍വ്വീസുകള്‍ പുന: സ്ഥാപിക്കുക: ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍

ഇരിങ്ങാലക്കുട : തിരുവന്തപുരം ഉള്‍പ്പെടെ നിരവധി സര്‍വ്വീസുകള്‍ ഇരിങ്ങാലക്കുട ഡിപ്പോയില്‍ നിന്ന് നിറുത്തലാക്കിയിട്ടുണ്ട്. ഈ സര്‍വ്വീസുകള്‍ ഉയര്‍ന്ന വരുമാനം ഉള്ളവയും ജനോപകാരപ്രദവുമായിരുന്നു. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ഇരിങ്ങാലക്കുട യൂണിറ്റ് സമ്മേളനത്തിലാണ്...

പ്രേംചന്ദ് ജയന്തി ദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്‌സ് കോളേജിലെ ഹിന്ദിവിഭാഗം പ്രശസ്ത ഹിന്ദി കഥാകൃത്ത് പ്രേംചന്ദിന്റെ ജയന്തി ആഘോഷിച്ചു. പ്രൊഫ.കെ.കെ.ചാക്കോ ആമുഖ പ്രഭാഷണം നടത്തി. പ്രേംചന്ദിന്റെ ചെറുകഥകളെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നാടകമത്സരം സംഘടിപ്പിച്ചു. ഡോ.ലിസമ്മ ജോണ്‍, സി.ജെന്‍സി...

കലാമേളക്ക് തിരികൊളുത്തി സിനി ആര്‍ട്ടിസ്റ്റ് ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്‍

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌ക്കൂളില്‍ കലാമാമാങ്കത്തിന് തിരിതെളിഞ്ഞു. സിനി ആര്‍ട്ടിസ്റ്റ് ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്‍ യൂത്ത് ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ജെയ്‌സണ്‍ കരപറമ്പില്‍ അധ്യക്ഷത വഹിച്ചു. നൃത്ത-നാട്യ-സംഗീത കലകളില്‍ അഗ്രഗണ്യനായ സിനിആര്‍ട്ടിസ്റ്റ് ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണനെ...

‘ഇന്‍സൈറ്റ് 2K19’ സെമിനാര്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : മന: ശാസ്ത്രവിഭാഗം സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുടയും സെറ്റപ്സ് 4 സില്‍ക്സും സംയുക്തമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ അന്തര്‍ദേശീയ സെമിനാര്‍ 'ഇന്‍സൈറ്റ് 2K19 സൈക്കോതെറാപ്പി ആന്റ് കൗണ്‍സിലിംഗ് ' എന്ന...

ഡി.വൈ.എഫ്.ഐവേളൂക്കര ഈസ്റ്റ് മേഖലാ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട: ഡി.വൈ.എഫ്.ഐ വേളൂക്കര ഈസ്റ്റ് മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എന്‍.വി.വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.വി.വിനീഷ, വിഷ്ണുപ്രഭാകരന്‍, സംഘാടക സമിതി ചെയര്‍മാന്‍ പി.ശ്രീരാമന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe