എല്‍.ഐ.സി യെ ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എല്‍.ഐ.സി. ജീവനക്കാരും ഉദ്യോഗസ്ഥരും പ്രകടനം നടത്തി

215

ഇരിങ്ങാലക്കുട: എല്‍.ഐ.സിയെ ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എല്‍.ഐ.സി. ജീവനക്കാരും ഉദ്യോഗസ്ഥരും ഇരിങ്ങാലക്കുട എല്‍.ഐ.സി. ബ്രാഞ്ച് ഓഫീസിന് മുമ്പില്‍ പ്രകടനം നടത്തി. നളിനി ഉണ്ണികൃഷ്ണന്‍, വി.കെ.ദാസന്‍, കെ.ഇ.അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement