പ്രേംചന്ദ് ജയന്തി ദിനാഘോഷം നടത്തി

134
Advertisement

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്‌സ് കോളേജിലെ ഹിന്ദിവിഭാഗം പ്രശസ്ത ഹിന്ദി കഥാകൃത്ത് പ്രേംചന്ദിന്റെ ജയന്തി ആഘോഷിച്ചു. പ്രൊഫ.കെ.കെ.ചാക്കോ ആമുഖ പ്രഭാഷണം നടത്തി. പ്രേംചന്ദിന്റെ ചെറുകഥകളെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നാടകമത്സരം സംഘടിപ്പിച്ചു. ഡോ.ലിസമ്മ ജോണ്‍, സി.ജെന്‍സി പാലമറ്റം, നൈന, മിലി, മെഡ്‌ലിന എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement