ഡി.വൈ.എഫ്.ഐവേളൂക്കര ഈസ്റ്റ് മേഖലാ സമ്മേളനം നടന്നു

206
Advertisement

ഇരിങ്ങാലക്കുട: ഡി.വൈ.എഫ്.ഐ വേളൂക്കര ഈസ്റ്റ് മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എന്‍.വി.വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.വി.വിനീഷ, വിഷ്ണുപ്രഭാകരന്‍, സംഘാടക സമിതി ചെയര്‍മാന്‍ പി.ശ്രീരാമന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സെക്രട്ടറി – വിവേക് ചന്ദ്രന്‍, പ്രസിഡണ്ട് – അമല്‍ മനോഹരന്‍, ട്രഷറര്‍ – ടി.ആര്യ, ജോ. സെക്രട്ടറി – വിഷ്ണു മോഹന്‍, എം.എസ്.ആകാശ്, വൈസ് പ്രസിഡണ്ട് – അനന്തപത്മനാഭന്‍, ഹരികൃഷ്ണന്‍ എക്‌സിക്യുട്ടിവ് അംഗങ്ങള്‍ – അമന്‍ജിത്ത്, അലീന ഉണ്ണികൃഷ്ണന്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Advertisement