ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മികവ് 2019 (മെറിറ്റ് ഡേ ) സംഘടിപ്പിച്ചു

225
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മികവ് 2019 (മെറിറ്റ് ഡേ ) സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക്‌ വര്‍ഷത്തില്‍ മികച്ച പ്രകടനം നടത്തിയവരെ ചടങ്ങില്‍ ആദരിച്ചു. എം. എല്‍. എ.പ്രൊഫ. കെ.യു. അരുണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി. ടി. എ. പ്രസിഡന്റ് ജോയ് കൊനങ്ങാടന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. പ്യാരിജ സ്വാഗതവും, വി. എച്ച്. എസ്. സി പ്രിന്‍സിപ്പല്‍ നേഹ .കെ. ആര്‍ നന്ദിയും പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ടി.വി.രമണി , സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ഹക്ക്, ഹയര്‍ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി ജയകുമാര്‍ എസ്. എസ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

Advertisement