Monthly Archives: August 2019
ചാലക്കുടി പുഴയിലെ അടിഞ്ഞുകൂടിയ മരങ്ങളും ,മാലിന്യങ്ങളും നീക്കം ചെയുന്നു
ചാലക്കുടി പുഴയിലെ അടിഞ്ഞുകൂടിയ മരങ്ങളും ,മാലിന്യങ്ങളും ജെസിബി ഉപയോഗിച്ച് നീക്കം ചെയുന്നു
പഴുവില്‍ സെന്റര്‍ ജുമാ മസ്ജിദിനു മുന്‍പില്‍ നടന്ന അപകടം
പഴുവില്‍:പഴുവില്‍ സെന്റര്‍ ജുമാ മസ്ജിദിനു മുന്‍പില്‍ നടന്ന അപകടം. പൊളിച്ചിട്ട റോഡുകളുടെ പല ഭാഗങ്ങളും വലിയ കുഴികളാണ് . മഴ പെയ്തതോടെ കുഴിയും റോഡും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ് . റോഡിന്റെ ഈ...
കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ടു
കെ.എസ്.ഇ.ബി. ലൈന്‍ മെയിന്റനന്‍സ് സെക്ഷന്‍ വിയ്യൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബൈജു ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ടു. പുന്നയൂര്‍ക്കുളം ഭാഗത്ത് ഒടിഞ്ഞു വീണ ടവര്‍ പുനഃ:സ്ഥാപിക്കുന്നതിലേക്കായി തോണിയില്‍ സഞ്ചരിക്കവേ തോണി മറിഞ്ഞാണ് അദ്ദേഹം അപകടത്തില്‍പ്പെട്ടത്.
വെള്ളക്കെട്ട് : നടവരമ്പ് ഗവ .സ്‌കൂളില്‍ ക്യാമ്പ് തുറന്നു
വെള്ളക്കെട്ട് : നടവരമ്പ് ഗവ .സ്‌കൂളില്‍ ക്യാമ്പ് തുറന്നു
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് – ഠാണാവ് റോഡില്‍ ഗതാഗത കുരുക്ക്
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് - ഠാണാവ് റോഡില്‍ വന്‍ ഗതാഗത കുരുക്ക് . മഴ തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍ ലഭ്യത കുറയുമെന്ന പേടിയോടെ ആളുകള്‍ കൂട്ടത്തോടെ പെട്രോള്‍ പമ്പിലേക്ക് വന്നതാണ് കാരണം .ഗതാഗത...
അവിട്ടത്തൂര്‍ ചിറവളവില്‍ അപകടങ്ങള്‍ തുടര്‍ പരമ്പര
അവിട്ടത്തൂര്‍:ഊരകം സ്വദേശിയുടെ ഉടമസ്ത്ഥതയിലുള്ള കാര്‍ ഇന്നലെ വൈകുംന്നേരം ഏകദേശം പന്ത്രണ്ടു മണിയോടെ അവിട്ടത്തൂര്‍ പൊതുമ്പ് ചിറ അപകട വളവിലെ കലുങ്കിന്റെ ഭിത്തി ഇടിച്ച് തകര്‍ത്തത്.പുല്ലൂര്‍ ഭാഗത്ത് നിന്ന വന്ന വാഹനം നിയന്ത്രണം വിട്ട്...
പുല്ലൂര്‍ ഊരകം പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുന്നു
പുല്ലൂര്‍: പുല്ലൂര്‍ ഊരകം പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ വെള്ളം കയറിയതുടങ്ങി. പുല്ലൂര്‍ ചിറ നിറഞ്ഞ് കവിഞ്ഞു തുടങ്ങിയിരിക്കുന്നു. വെളളം കയറിയിട്ടുള്ള വീടുകളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുള്ളതായി വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും...
യൂത്ത് കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനമായ ആഗസ്റ്റ് 9-ന് രാജീവ്ഗാന്ധി മന്ദിരത്തില്‍ പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ധീരജ് തേറാട്ടില്‍ അധ്യക്ഷത വഹിച്ചു....
കനത്ത മഴയും കാറ്റും കാരണം ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥക്ക് നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കി
കനത്ത മഴയും കാറ്റും കാരണം സംസ്ഥാനത്താകെ നാശനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാതലത്തില്‍ ആഗസ്റ്റ് 9 ന് ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും കൊടകരയിലും ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥക്ക് നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കി. ജാഥാ സമാപനം 4 മണിക്ക്...
കനത്ത മഴ കോണത്തുകുന്നില്‍ സ്‌കൂള്‍ മതില്‍ റോഡിലേക്ക് മറിഞ്ഞു വീണു
കോണത്തുകുന്ന്: കോണത്തുകുന്ന് സ്‌കൂള്‍ മതില്‍ റോഡിലേക്ക് മറിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിക് പോസ്റ്റും ചെരിഞ്ഞിട്ടുണ്ട്.ആളപായം ഇല്ല.
ശക്തമായ മഴയില്‍ അംഗനവാടി കെട്ടിടം ഇടിഞ്ഞു വീണു.
മാപ്രാണം:ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിന് സമീപം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 37 - വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന 36 - നമ്പര്‍ അംഗനവാടി കെട്ടിടം ശക്തമായ മഴയില്‍ ഇടിഞ്ഞു വീണു.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൂര്‍ത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൂര്‍ത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിന് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അധ്യക്ഷത വഹിച്ചു. ആലുവ...
തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു.
കനത്ത മഴ: തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു.
ഇരിങ്ങാലക്കുടയിലും പരിസരത്തും വന്‍നാശനഷ്ടം
ഇരിങ്ങാലക്കുടയിലും പുല്ലൂര്‍ പരിസരത്തും വന്‍നാശനഷ്ടം
പുല്ലൂര്‍ പുള്ളിഞ്ചോട് പരിസരത്ത് വന്‍ നാശനഷ്ടം
ഇരിങ്ങാലക്കുട : പുല്ലൂര്‍ മിഷ്യന്‍ ആശുപത്രി പരിസരത്ത് തേക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് വീണു. ഫയര്‍ഫോഴ്‌സ് വന്ന് മരം മുറിച്ച് മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.
സുവര്‍ണ്ണ രജതജൂബിലി ആഘോഷിക്കുന്ന പുരോഹിതര്‍ ബിഷപ്പിനെ സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയിലെ പൗരോഹിത്യ സുവര്‍ണ്ണ രജത ജൂബിലി ആഘോഷിക്കുന്ന വികാരി ജനറലായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, മോണ്‍. ജോസ് മഞ്ഞളി ഫാ.ബിനോയ് പൊഴോലിപറമ്പില്‍ വൈദികര്‍ ബിഷപ്...
കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ എന്ന വിഷയത്തെ ആസ്പദമാക്കി സെന്റ് ജോസഫ് കോളേജില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗവും സാമൂഹ്യ പ്രവര്‍ത്തന വിഭാഗവും സംയുക്തമായി കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു . ചെന്നൈ ഐ .സി...
സെന്റ് ജോസഫ്‌സ് കോളേജില്‍ മാലിന്യസംസ്‌ക്കരണത്തെക്കുറിച്ച് അവബോധക്ലാസ്സ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍എസിഎസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വീടുകളിലെ മാലിന്യസംസ്‌ക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി അവബോധക്ലാസ്സ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാകേഷ് കെ.ഡി. ക്ലാസ്സ് നയിച്ചു....
‘ശൂര്‍പ്പണഖാങ്കം’ കൂടിയാട്ടത്തിന് തുടക്കമായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ നാലുദിവസമായി നടക്കുന്ന ശൂര്‍പ്പണഖാങ്കം കൂടിയാട്ടത്തിന് തുടക്കമായി. ദിവസവും 6.30ന് ഗുരു അമ്മന്നൂര്‍ കുട്ടന്‍ചാക്യാരുടെ നേതൃത്വത്തിലാണ് അരങ്ങേറുന്നത്. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ കൂടിയാട്ടം ആസ്വാദകസമിതിയാണ് കൂടിയാട്ടം...