പഴുവില്‍ സെന്റര്‍ ജുമാ മസ്ജിദിനു മുന്‍പില്‍  നടന്ന അപകടം

506
Advertisement

 

പഴുവില്‍:പഴുവില്‍ സെന്റര്‍ ജുമാ മസ്ജിദിനു മുന്‍പില്‍  നടന്ന അപകടം. പൊളിച്ചിട്ട റോഡുകളുടെ പല ഭാഗങ്ങളും വലിയ കുഴികളാണ് . മഴ പെയ്തതോടെ കുഴിയും റോഡും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ് . റോഡിന്റെ ഈ അവസ്ഥയെ പറ്റി നാട്ടുകാരുടെ ഇടയില്‍ പ്രധിഷേധം ശക്തമാണ് . ആ വഴി പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കുക .

 

Advertisement