പുല്ലൂര്‍ ഊരകം പ്രദേശത്തെ വീടുകളില്‍ വെള്ളം കയറുന്നു

529

പുല്ലൂര്‍: പുല്ലൂര്‍ ഊരകം പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ വെള്ളം കയറിയതുടങ്ങി. പുല്ലൂര്‍ ചിറ നിറഞ്ഞ് കവിഞ്ഞു തുടങ്ങിയിരിക്കുന്നു. വെളളം കയറിയിട്ടുള്ള വീടുകളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുള്ളതായി വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചു.

Advertisement