കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ടു

678
Advertisement

കെ.എസ്.ഇ.ബി. ലൈന്‍ മെയിന്റനന്‍സ് സെക്ഷന്‍ വിയ്യൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബൈജു ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ടു. പുന്നയൂര്‍ക്കുളം ഭാഗത്ത് ഒടിഞ്ഞു വീണ ടവര്‍ പുനഃ:സ്ഥാപിക്കുന്നതിലേക്കായി തോണിയില്‍ സഞ്ചരിക്കവേ തോണി മറിഞ്ഞാണ് അദ്ദേഹം അപകടത്തില്‍പ്പെട്ടത്.

 

Advertisement