ശക്തമായ മഴയില്‍ അംഗനവാടി കെട്ടിടം ഇടിഞ്ഞു വീണു.

688

മാപ്രാണം:ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിന് സമീപം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 37 – വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന 36 – നമ്പര്‍ അംഗനവാടി കെട്ടിടം ശക്തമായ മഴയില്‍ ഇടിഞ്ഞു വീണു.

 

 

Advertisement