സുവര്‍ണ്ണ രജതജൂബിലി ആഘോഷിക്കുന്ന പുരോഹിതര്‍ ബിഷപ്പിനെ സന്ദര്‍ശിച്ചു

196
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയിലെ പൗരോഹിത്യ സുവര്‍ണ്ണ രജത ജൂബിലി ആഘോഷിക്കുന്ന വികാരി ജനറലായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, മോണ്‍. ജോസ് മഞ്ഞളി ഫാ.ബിനോയ് പൊഴോലിപറമ്പില്‍ വൈദികര്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിനെ സന്ദര്‍ശിച്ചു.

 

Advertisement