ഭക്തി സാന്ദ്രമായ ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തിലെ തണ്ടികവരവ്

70

ഇരിങ്ങാലക്കുട:ഇത്തവണത്തെ തണ്ടിക പുറപ്പാടിനോട് അനുബന്ധിച്ചു ചാലക്കുടി പൊട്ടാ 1 1/2 ഏക്കറോളമുള്ള കച്ചേരി പറമ്പില്‍ നേന്ത്ര വാഴയും, കദളി വാഴയും നടുവാനും അതു വഴി അടുത്ത കൊല്ലം മുതല്‍ തണ്ടിക വരവിനാവശ്യമായ നേന്ത്രകുലകള്‍ അവിടന്നു തന്നെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടു കൂടി നേത്ര വാഴ കന്നു നട്ടു. ചാലക്കുടി എം എല്‍ എ ബി ഡി ദേവസി ആദ്യ കന്നു നട്ടു, പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ , ചാലക്കുടി മുന്‍സിപ്പാലിറ്റി വൈസ് ചെയര്മാന് എന്നിവരും വാഴനട്ടു.നൂറുകണക്കിന് ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Advertisement