നടവരമ്പ് ഗവ. എല്‍.പി.സ്‌കൂളില്‍ ദേശീയ അധ്യാപക ദിനാചരണം നടത്തി.

320

നടവരമ്പ്- ഗവ. എല്‍.പി.സ്‌കൂളില്‍ ദേശീയ അധ്യാപക ദിനാചരണം നടത്തി. ഹൈസ്‌ക്കൂള്‍ മുന്‍ പ്രധാന അധ്യപിക എ എസ് .വത്സലയെ കുട്ടികള്‍ ആദരിച്ചു.പ്രധാന അധ്യാപിക എം.ആര്‍ ജയസൂനം പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു. പി.ടി.എ പ്രസിഡണ്ട് സി.പി. സജി ആശംസ നേര്‍ന്നു.പി.ടി.എ യുടെ നേതൃത്വത്തില്‍ കുട്ടികള്‍ തങ്ങളുടെ അധ്യാപകരെ പൂച്ചെണ്ടുനല്‍കി ആദരിച്ചു. സീനിയര്‍ അസിസ്റ്റന്റ് ബാബു കോടശ്ശേരി നന്ദി പറഞ്ഞു.

 

Advertisement