Monthly Archives: June 2019
വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ഞാറുനടീല്‍ മത്സരത്തിനുള്ള കളമൊരുങ്ങി.
വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ
ഞാറുനടീല്‍ മത്സരത്തിനുള്ള കളമൊരുങ്ങി.
സ്ഥലം നടവരമ്പ് ചിറവളവ്. തിയതി. 15.6.19. സമയം. 2 മണി.
മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 7736000405 ബന്ധപ്പെടുക
കാലിക്കറ്റ് സര്‍വ്വകലാശാല കായിക ചാമ്പ്യന്‍ഷിപ്പ് ഹാട്രിക് വിജയം ക്രൈസ്റ്റ് കോളേജിന്
ഇരിങ്ങാലക്കുട : കായികരംഗത്ത് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഏറ്റവും മികച്ച കോളേജിന് സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയ പുരസ്‌കാരം മൂന്നാം തവണയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് നിലനിര്‍ത്തി. പുരുഷവിഭാഗം ഇനത്തിലും, മൊത്തം പോയിന്റ് ഇനത്തിലും ഒന്നാം സ്ഥാനവും...
LOAN& EXCHANGE മേള ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : പോപ്പുലര്‍ ഹുണ്ടായ് കാര്‍ ഡിസ്‌പ്ലേ LOAN& EXCHANGE മേള ജ്യോതിസ് കോളേജ്ജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ.എംവര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. contact 7356602419
നിയുക്ത ചാലക്കുടി എം. പി ശ്രീ ബെന്നി ബഹനാന്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പിനെ സന്ദര്‍ശിച്ചു.
ഇരിങ്ങാലക്കുട : നിയുക്ത എം. പി ബെന്നി ബഹനാന്‍ ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് ഹൗസിലെത്തി തിരഞ്ഞെടുപ്പിലെ വിജയത്തിനു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനോട് നന്ദി രേഖപെടുത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി ജാക്കസനോടൊപ്പമായിരുന്നു...
വീഴാന്‍ കാത്തിരിക്കുന്ന കാത്തിരുപ്പു കേന്ദ്രം
ഇരിങ്ങാലക്കുട : കൊറ്റനല്ലൂര്‍ ഫാത്തിമ മാത പള്ളി നടയിലെ ഏക ബസ് കാത്തിരുപ്പ് കേന്ദ്രം ഈ മഴക്കാലത്തെ അതിജീവിയ്ക്കില്ല. നൂറ് കണക്കിനാളുകള്‍ക്ക് ദിനം തോറും മഴയിലും വെയിലിലും സംരക്ഷണമേകി വന്ന കാത്തിരുപ്പ് കേന്ദ്രത്തിന്റെ...
പത്തു രൂപക്ക് ക്യാന്‍സര്‍
ഇരിങ്ങാലക്കുട : മലയാളികള്‍ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ് ഇപ്പോള്‍. തട്ടുകടകളുടെ രൂപത്തിലാണവ നമ്മെ ആക്രമിക്കുന്നത്. അതും വെറും ''പൊരിപ്പന്‍ തട്ടുകടകള്‍'', നടത്തിപ്പുകാര്‍ തൊണ്ണൂറ് ശതമാനവും അന്യസംസ്ഥാനക്കാര്‍. നമ്മുടെ ആഹാരശീലത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം നമ്മുടെ...
തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂളില്‍ പച്ച തുരുത്ത് ഉദ്ഘാടനം
ഇരിങ്ങാലക്കുട : തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂളില്‍ പച്ച തുരുത്ത് വനവല്‍ക്കരണ സെമിനാര്‍ മുരിയാട് പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റര്‍ ജെസ്റ്റ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍...
ക്ലീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ഉന്ത് വണ്ടികള്‍ നല്‍കി
ഇരിങ്ങാലക്കുട : ക്ലീന്‍ മുരിയാട് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവര്‍ത്തനഉത്ഘാടനം ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ഉന്ത് വണ്ടികള്‍ നല്‍കികൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു ചടങ്ങില്‍ വികസനസ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അജിതരാജന്‍, പഞ്ചായത്ത്...
കച്ചേരി വളപ്പില്‍ സംഭവിച്ചത് എന്ത് ?
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വം വക കച്ചേരി വളപ്പില്‍ മുന്‍സിപ്പാലിറ്റി അധിക്യതര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുവെന്ന് അറിഞ്ഞു ദേവസ്വം അധിക്യതര്‍ അവിടെയെത്തുകയും ദേവസ്വത്തെ അറിയിക്കാതെ ദേവസ്വം ഭൂമിയിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ...
ക്രൈസ്തവ മത പ്രതീകങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ പിന്‍വലിക്കണം. മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട : ക്രൈസ്തവരെയും മത പ്രതീകങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണിന് പുരസ്‌ക്കാരം പ്രഖ്യാപിച്ച ലളിത കലാ അക്കാദമി നടപടി പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു....
ബൈപ്പാസില്‍ അപകടം ഒരാള്‍ മരിച്ചു
ഇരിങ്ങാലക്കുട: ബുധനാഴ്ച രാത്രി ഇരിങ്ങാലക്കുട ബൈപാസ് റോഡില്‍ ചെമ്പകശ്ശേരിക്ക് സമീപം ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം ഉണ്ടായത്. കിഴുത്താണ് കുന്നത്ത് പറമ്പില്‍ രാമന്‍ മകന്‍ പ്രസാദ്...
എഞ്ചിനീയറിംഗ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലും
ഇരിങ്ങാലക്കുട : KEAM ഗവണ്‍മെന്റ് മെറിറ്റ് എഞ്ചിനീയറിംഗ് അഡ്മിഷനുള്ള ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ ലഭ്യമാണ്. ജൂണ്‍ 13 മുതല്‍ ഇതിനുള്ള സൗകര്യം കോളേജില്‍ ഒരുക്കിയിട്ടുണ്ട്....
കലാസാംസ്‌കാരക പ്രവര്‍ത്തക വിവിധോദ്ദേശ സഹകരണസംഘം ഉദ്ഘാടനം ജൂണ്‍ 15ന്
ഇരിങ്ങാലകുട: കേരളത്തിലാദ്യമായി കലാസാംസ്‌കാരിക മേഖലയെ സഹകരണത്തിന്റെ സംഘശേഷിയുമായി സംയോജിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയെടുത്ത തൃശ്ശൂര്‍ ജില്ലാ കലാസാംസ്‌കാരക പ്രവര്‍ത്തക വിവിധോദ്ദേശ സഹകരണസംഘത്തിന്റെ ഔപചാരിക ഉദ്ഘാടനം 15 -ാം തിയ്യതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് സഹകരണവകുപ്പ്...
ശില്‍പശാല സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട : GST യെക്കുറിച്ച് ജനങ്ങള്‍ക്കും, വ്യവസായികള്‍ക്കും ഉള്ള സംശയങ്ങള്‍ തീര്‍ക്കുന്നതിനും, ഇതിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും അസോസിയേഷന്റെ ഇരിങ്ങാലക്കുട മേഖലയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കോമേഴ്‌സ് വകുപ്പിന്റെ കീഴിലുള്ള ടാക്‌സ് കണ്‍സള്‍ട്ടന്‍സി...
പി.എച്ച്.ഡി.നേടി
ഇരിങ്ങാലക്കുട : വിനോദ സഞ്ചാരികളുടെ ആധിക്യം പാതിരാമണല്‍ ദ്വീപിലെ ചിലന്തികളുടെ ആവാസവ്യവസ്ഥയെ എങ്ങിനെ ബാധിക്കുന്നു എന്ന പഠനത്തിന് കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. നേടിയ ഫാദര്‍ ജോബിമലമേല്‍ കൊച്ചി സി.എം.ഐ. തിരുഹൃദയപ്രവിശ്യ...
ഓണം, ക്രിസ്മസ് അവധി ഇനി എട്ട് ദിവസം, മഹാത്മാരുടെ ജയന്തിക്കും സമാധിയ്ക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും
ഇരിങ്ങാലക്കുട : സ്‌കൂളുകള്‍ക്ക് 210 പ്രവര്‍ത്തി ദിവസങ്ങള്‍ ഉറപ്പുവരുത്താന്‍ അവധി ദിനങ്ങള്‍ വെട്ടിക്കുറക്കാന്‍ ഒരുങ്ങി സ്‌കൂള്‍ സംഘടന. മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തി ദിവസങ്ങള്‍ ആയിരിക്കും....
ഇരിങ്ങാലക്കുടയിലും, കാട്ടൂരിലും, ആളൂരിലും ക്രമസമാധാനത്തിന് കരുത്തന്‍മാര്‍
ഇരിങ്ങാലക്കുട : പുതിയ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായി ഇരിങ്ങാലക്കുടയില്‍ കെ.എസ്.സുബിത്ത്, ആളൂരില്‍ കെ.എസ്.സുശാന്ത്, കാട്ടൂരില്‍ ജയേഷ് ബാലന്‍ എന്നിവര്‍ ഉടന്‍ ചാര്‍ജ്ജെടുക്കും. ഇരിങ്ങാലക്കുട, കാട്ടൂര്‍ സ്റ്റേഷനുകളില്‍ എസ്.ഐ.ആയിരുന്ന കെ.എസ്.സുശാന്ത് മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍...
ബസ്സിടിച്ച് കയറി അപകടം
ഇരിങ്ങാലക്കുട : ചന്തകുന്നില്‍ അമിതവേഗത്തില്‍ വന്ന സ്വകാര്യബസ്സ് ലോറിക്ക് നേരെ ഇടിച്ചുകയറി. ആളപായം ഉണ്ടായിച്ചില്ല. തൃശ്ശൂര്‍ റൂട്ടില്‍ ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് ലോറിക്ക് നേരെ ഇടിച്ചു കയറിയത്.
മാപ്രാണം എടത്തിരുത്തിക്കാരന്‍ പരേതനായ തോമസ് ഭാര്യ മേരി (88) നിര്യാതയായി
മാപ്രാണം എടത്തിരുത്തിക്കാരന്‍ പരേതനായ തോമസ് ഭാര്യ മേരി (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ലൂസി, ആനി, ഡേവീസ്, (റിട്ട.റെയില്‍വേ ഉദ്യോഗസ്ഥന്‍), ജോണ്‍സന്‍(റിട്ട.മിലിട്ടറി& പോലീസ് ഉദ്യോഗസ്ഥന്‍), മേരി, ടോമി (മാനേജര്‍ സോഷ്യല്‍ഫോറം). മരുമക്കള്‍...
തലക്കു മീതെ അപകടം…..മഴ കനത്തു….. നെഞ്ചിടിപ്പോടെ മുസാഫരികുന്ന് കോളനി നിവാസികള്‍
വെള്ളാങ്കല്ലൂര്‍ : മഴ കനത്തതോടെ മുസാഫരി കുന്നിലെ വീട്ടുക്കാരുടെ നെഞ്ചില്‍ തീയാണ്. മണ്ണിടിച്ചല്‍ ഭീഷണി നേരിടുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ ഏറെ ആധിയിലാണ് കഴിയുന്നത്. ജീവന്‍ പോലും പണയം വച്ചാണ് ഓരോ ദിവസവും...