24.9 C
Irinjālakuda
Saturday, December 14, 2024

Daily Archives: June 6, 2019

പ്രവേശനോത്സവം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ പുതിയ അധ്യായന വര്‍ഷം സാഘോഷം വരവേറ്റു. വാര്‍ഡ് കൗണ്‍സിലറും എല്‍.പി. പി.ടി.എ.പ്രസിഡന്റും ആയ ശിവകുമാര്‍ പി.വി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുട അസി.സബ്ബ് ഇന്‍സ്‌പെക്ടര്‍ ക്ലിറ്റസ്...

ലോകപരിസ്ഥിതിദിനം ആചരിച്ചു

ഇരിങ്ങാലക്കുട: മുകുന്ദപുരം പബ്ലിക് സ്‌കൂളിലെ കുരുന്നുകള്‍ അണിനിരന്ന് ലോകപരിസ്ഥിതി ദിനാചരണം ജൂണ്‍ 6 ന് ഠാണ ജംങ്ഷനില്‍ അരങ്ങേറി. മാസ്‌ക്കുകള്‍ അണിഞ്ഞെത്തിയ കുരുന്നുകള്‍ പ്രകൃതി സംരക്ഷണ സന്ദേശങ്ങളടങ്ങിയ പ്ലക്കാഡുകളും, കടലാസുപേനകളും, വൃക്ഷത്തൈകളും വിതരണം...

പഞ്ചായത്തുതല പ്രവേശനോത്സവം സംഘടിപ്പിച്ചു

പുല്ലൂര്‍ എസ്. എന്‍ ബി എസ് സമാജം എല്‍ പി സ്‌കൂളില്‍ പഞ്ചായത്തു തല പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു....

സെന്റ് ഡൊമനിക്ക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രവേശനോത്സവും പരിസിഥിതിദിനവും വിപുലമായി ആഘോഷിച്ചു

ഇരിങ്ങാലക്കുട : വെള്ളാനി സെന്റ് ഡൊമനിക്ക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷത്തിലെ പ്രവേശനോത്സവും പരിസിഥിതിദിനവും വിപുലമായി ആഘോഷിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും അധഅയാപികയുമായ ഡോ.സി.റോസ് ആന്റോ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു....

പരേതനായ ദേവസി ഭാര്യ ത്രേസ്യ 75 നിര്യാതയായി

ഐനിക്കല്‍ കാട്ടിലപ്പീടിക പരേതനായ ദേവസി ഭാര്യ ത്രേസ്യ 75 നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ഷേര്‍ളി, പോള്‍സണ്‍, ജോണ്‍സണ്‍. മരുമക്കള്‍:...

പൊറത്തിശ്ശേരി മഹാത്മാ എല്‍.പി. സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ലാ ബ്ലോക്ക് തല പ്രവേശനോത്സവം പൊറത്തിശ്ശേരി മഹാത്മാഎല്‍.പി.സ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. DIET ഫാക്കല്‍റ്റി സനോജ് മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് സ്റ്റന്‍ിംഗ് കമ്മിറ്റി...

ശലഭോദ്യാന പാര്‍ക്കിന് ആരംഭം കുറിച്ചു

ഇരിങ്ങാലക്കുട : റോട്ടറി ക്ലാബ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ലോകപരിസ്ഥിതിദിനത്തില്‍ സിവില്‍ സ്റ്റേഷനില്‍ ശലഭോദ്യാന പാര്‍ക്കിന് ജില്ലാ ജഡ്ജ് എ.സി. ഹരിഗോവിന്ദന്‍ തൈകള്‍ നട്ടുകൊണ്ട് ആരംഭം കുറിച്ചു. ശലഭങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള വിവിധ വൃക്ഷതൈകള്‍ കത്തീഡ്രല്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe