പി.എച്ച്.ഡി.നേടി

543
Advertisement

ഇരിങ്ങാലക്കുട : വിനോദ സഞ്ചാരികളുടെ ആധിക്യം പാതിരാമണല്‍ ദ്വീപിലെ ചിലന്തികളുടെ ആവാസവ്യവസ്ഥയെ എങ്ങിനെ ബാധിക്കുന്നു എന്ന പഠനത്തിന് കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. നേടിയ ഫാദര്‍ ജോബിമലമേല്‍ കൊച്ചി സി.എം.ഐ. തിരുഹൃദയപ്രവിശ്യ അംഗമായ ഇദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിദ്ധ്യ ഗവേഷണകേന്ദ്രം മേധാവി ഡോ.സുധികുമാര്‍എ.വി.യുടെ കീഴിലാണ് ഗവേഷണം നടത്തിയത്.