ബൈപ്പാസില്‍ അപകടം ഒരാള്‍ മരിച്ചു

388

ഇരിങ്ങാലക്കുട: ബുധനാഴ്ച രാത്രി ഇരിങ്ങാലക്കുട ബൈപാസ് റോഡില്‍ ചെമ്പകശ്ശേരിക്ക് സമീപം ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം ഉണ്ടായത്. കിഴുത്താണ് കുന്നത്ത് പറമ്പില്‍ രാമന്‍ മകന്‍ പ്രസാദ് (41) ആണ് മരിച്ചത്.

 

Advertisement