തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂളില്‍ പച്ച തുരുത്ത് ഉദ്ഘാടനം

207
Advertisement

ഇരിങ്ങാലക്കുട : തുറവന്‍ക്കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌ക്കൂളില്‍ പച്ച തുരുത്ത് വനവല്‍ക്കരണ സെമിനാര്‍ മുരിയാട് പഞ്ചായത്ത് അംഗം തോമസ് തൊകലത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റര്‍ ജെസ്റ്റ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ഗില്‍ഡാസ് ,സി .ഫെമി, സി. നിമിഷ, സി.ജിത, സി.അനശ്വര, ടീച്ചര്‍മാരായ ജോസ്‌ഫൈന്‍ ജോയ്,ഷെറിന്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു

 

Advertisement