Daily Archives: June 5, 2019

സോപാനം ആയുര്‍വേദ ആശുപത്രിയില്‍ പരിസ്ഥിതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനമായ മെയ് അഞ്ചിന് ഇരിങ്ങാലക്കുട നടവരമ്പിലെ സോപാനം ആയുര്‍വേദ ആശുപത്രിയുടെയും സോപാനം കോളേജ് ഓഫ് ആയുര്‍വേദയുടെയും ആഭിമുഖ്യത്തില്‍ വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്റെ സാന്നിധ്യത്തില്‍...

പരിസ്ഥിതി ദിനത്തില്‍ ആയിരം വൃക്ഷ തൈകള്‍ നട്ട് ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കേുട : ലോക പരിസ്ഥിതി ദിനത്തില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ആയിരം വൃക്ഷ തൈകള്‍ നട്ടു. 'ഭൂമിക്കായ് ഒരുമ' എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച പരിപാടിയുടെ ബ്ലോക്ക്...

പരിസ്ഥിതി ദിനാചരണം ആചരിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട്‌സ് m ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വ ത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും ഓട്ടോ...

ലോപ്പന്‍ നമ്പാടന്‍ മാസ്റ്ററുടെ 6-ാ ചരമ വാര്‍ഷികം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്നു

ഇരിങ്ങാലക്കുട : ലാളിത്യമാര്‍ന്ന വ്യക്തിജീവിതത്തിലൂടെയും നര്‍മ്മ മധുരമായ സംഭാഷണത്തിലൂടെയും കാപട്യരഹിതമായ ഇടപെടലുകളിലൂടെയും കേരളചരിത്രത്തില്‍ ശ്വലിച്ചു നിന്ന നമ്പാടന്‍ മാസ്റ്റര്‍ മരിച്ചിട്ട് ജൂണ്‍ 6ന് 6 വര്‍ഷം തികയുന്നു. കേരളചരിത്രത്തിലെ ഒരു ശുഭ നക്ഷത്രമായിരുന്നു...

കോളനിനിവാസികളെ നാട്ടുമൈലാഞ്ചി അണിയിച്ച് ചെറിയ പെരുന്നാളിനെ വരവേറ്റു എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

  ഇരിങ്ങാലക്കുട: ഷണ്‍മുഖം കനാല്‍ബെയ്‌സ് കോളനി നിവാസികളെ നാട്ടുമൈലാഞ്ചി അണിയിച്ച് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ചെറിയപെരുനാളിനെ വരവേറ്റു. ഇരിങ്ങാലക്കുട നാഷ്ണല്‍ എച്ചഎസ്എസ് ലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഇങ്ങനെ പ്രവര്‍ത്തനം നടത്തിയത്. കടയില്‍ നിന്ന് വാങ്ങുന്ന...

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ലോകപരിസ്ഥിതി ദിനത്തില്‍ മാവിന്‍ത്തൈ നട്ടു

ഇരിങ്ങാലക്കുട: വായു മലിനീകരണത്തിനെതിരായുള്ള അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ഈ വര്‍ഷത്തെ ലോകപരിസ്ഥിതിദിനമായ ജൂണ്‍ 5 ന് ഞൗരിക്കുളം പരിസരത്ത് മാവിന്‍ത്തൈ നട്ടു കൊണ്ട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടന കര്‍മ്മം...

ലോനപ്പന്‍ നമ്പാടന്‍ എന്ന അസാധാരണ വ്യക്തിത്വം

ഒരു സാധാരണക്കാരന് എത്രമാത്രം ഔന്നത്യത്തിലോത്താമൊ അവിടെയെല്ലാം തന്റെതായ കയ്യൊപ്പ് ചാര്‍ത്തി അവിസ്മരണീയമാക്കിയ അസാധാരണവ്യക്തിത്വം എന്ന വിശേഷണമാണ് ഈ ബുധനാഴ്ച ആറാം ചരമ വാര്‍ഷികമാചരിക്കുന്ന ലോനപ്പന്‍ നമ്പാടന് യോജിക്കുക. ആറ് പ്രാവശ്യം എം എല്‍...

ഗ്രീന്‍ പ്രോട്ടോകോളിനെ കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാപ്രദേശത്ത് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഓഫീസ് മേധാവികള്‍ക്കും വിദ്യാഭ്യാസസ്ഥാപന പ്രതിനിധികള്‍ക്കും കൂടാതെ ഓഫീസുകളിലെ ഗ്രീന്‍പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍...

ഇന്ന് ലോക പരിസ്ഥിതിദിനം

വായവും, ജലവും, മണ്ണും, ബഹിരാകാശം പോലും മലിനമാക്കപ്പെട്ടുകൊണ്ടീരിക്കുന്ന വര്‍ത്തമാനകാലത്ത് അന്തരീക്ഷ മലിനീകരണം മൂഖ്യപ്രമേയമാക്കി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി.... കാക്കാം നമുക്ക് നമ്മുടെ ഭൂമിയെ ഓര്‍ക്കുക നമുക്ക് ഒരേ ഒരു ഭൂമി...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts