24.9 C
Irinjālakuda
Saturday, November 2, 2024

Daily Archives: June 10, 2019

ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പ്രതിസന്ധി പരിഹരിക്കുക – എ ഐ വൈ എഫ്.

ഇരിങ്ങാലക്കുട - തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നിര്‍ത്തലാക്കിയത് ഉള്‍പ്പെടെ പ്രധാനപ്പെട്ട റൂട്ടുകളിലേക്ക് ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ നിന്ന് സര്‍വ്വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പിന്‍വലിക്കുന്നത് യാത്രക്കാരെ ഏറെ ബാധിക്കുന്നുണ്ട്. ഭൂമിയും സാഹചര്യങ്ങളും...

വനിതാ പോലീസ് സ്റ്റേഷനെ കേരളത്തിലെ വനിതാ പോലീസ് സ്റ്റേഷനുകളില്‍ മികച്ചതാക്കി ഇരിങ്ങാലക്കുട ജെസിഐ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനെ കേരളത്തിലെ വനിതാ പോലീസ് സ്റ്റേഷനുകളില്‍ മികച്ചതാക്കി ഇരിങ്ങാലക്കുട ജെസിഐ. പുല്‍ത്തകിടിയും, കുട്ടികള്‍ക്ക് ഊഞ്ഞാലും, ചിത്രങ്ങളും ഒരുക്കി ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനെ സൗന്ദര്യവല്‍ക്കരിച്ചു കൊണ്ടാണ്...

‘എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ശ്രദ്ധനേടും” എന്ന മുകുന്ദന്റെ പ്രസതാവനയോട് ഇരിങ്ങാലക്കുടയുടെ കവയത്രി ശ്രീമതി റെജില ഷെറിന്റെ പ്രതികരണം:

ഇരിങ്ങാലക്കുട : ആദ്യം മുകുന്ദേട്ടന്റെ വാക്കുകളെ സ്‌നേഹപൂര്‍വ്വം നിരീക്ഷിക്കുകയാണ് ഞാന്‍. ശേഷം എന്റെ അഭിപ്രായത്തിലേക്ക് കടക്കട്ടെ.മനുഷ്യകുലത്തില്‍ പുരുഷനേക്കാള്‍ ആകര്‍ഷണം തോന്നുന്ന വിധത്തിലാണ് സ്ത്രീയുടെ സൃഷ്ടിപ്പ് നടന്നിരിക്കുന്നത്. എങ്കിലും പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് സമൂഹം നല്‍കുന്ന പ്രത്യേകപരിഗണനകള്‍...

അബ്രാഹ്മണ ശാന്തികളെ നിയമിക്കണം.പി.എ.അജയഘോഷ് –

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം ഉള്‍പ്പെടെ മുഴുവന്‍ ദേവസ്വങ്ങളിലും അബ്രാഹ്മണ ശാന്തികളെ നിയമിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ.അജയഘോഷ് ആവശ്യപ്പെട്ടു. വെള്ളാങ്ങല്ലൂരില്‍ നടന്ന വിഷന്‍ 2020 - 21 കാമ്പിയിന്റെ ഭാഗമായ് നവോത്ഥാന...

റിട്ടയേര്‍ഡ് പ്രൊഫസര്‍ മുരിങ്ങാത്തേരി ജോസ് ഭാര്യ എല്‍സി (69) (മറ്റം ചിറ്റിലപ്പിള്ളി കുടുംബാംഗം) നിര്യാതയായി

മാപ്രാണം- റിട്ടയേര്‍ഡ് പ്രൊഫസര്‍ മുരിങ്ങാത്തേരി ജോസ് ഭാര്യ എല്‍സി (69) (മറ്റം ചിറ്റിലപ്പിള്ളി കുടുംബാംഗം) നിര്യാതയായി. സംസ്‌ക്കാരം 11-06-2019 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കുഴിക്കാട്ടുകോണം വിമലമാതാ ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും....

നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സഹകരണ ആശുപത്രിയുടെ സഹകരണത്തൊടെ ഡോ: സജി കെ സുബൈര്‍ നയിച്ച സെമിനാര്‍ കെ.യു.അരുണന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.സഭാ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe