ക്ലീന്‍ മുരിയാട് പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ഉന്ത് വണ്ടികള്‍ നല്‍കി

214
Advertisement

ഇരിങ്ങാലക്കുട : ക്ലീന്‍ മുരിയാട് പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവര്‍ത്തനഉത്ഘാടനം ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ഉന്ത് വണ്ടികള്‍ നല്‍കികൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു ചടങ്ങില്‍ വികസനസ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ അജിതരാജന്‍, പഞ്ചായത്ത് സെക്രട്ടറി സജീവ്, അസ്സി സെക്രട്ടറി എം ശാലിനി മെമ്പര്‍മാരായ തോമസ് തൊകലത്ത്, മോളി ജേക്കബ് ,ശാന്ത മോഹന്‍ദാസ് കവിത ബിജു, സരിത സുരേഷ്, സിന്ധു നാരായണന്‍കുട്ടി ,ഗ്രാമസേവകന്‍ അല്‍ജോ എന്നിവര്‍ പ്രസംഗിച്ചു