28.9 C
Irinjālakuda
Thursday, June 24, 2021
Home 2019 May

Monthly Archives: May 2019

അനധികൃത മദ്യവില്‍പ്പന -പ്രതിക്ക് തടവും പിഴയും

ഇരിങ്ങാലക്കുട- അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ച് വില്‍പ്പന നടത്തിയ കേസില്‍ പ്രതിയായ കൊടുങ്ങല്ലൂര്‍ താലൂക്ക് പൊയ്യ വില്ലേജ് മാള പള്ളിപ്പുറം ദേശത്ത് ചെന്തുരുത്തി വിശ്വംഭരന്‍ മകന്‍ ജയനെ (46) 3...

മൂല്യബോധമുള്ള സംസ്‌ക്കാരമായിരിക്കണം പുതിയ തലമുറയെ നയിക്കേണ്ടത് : ടി.കെ നാരായണന്‍

ഇരിങ്ങാലക്കുട: വൈജാത്യങ്ങള്‍ വര്‍ദ്ധിച്ച് വരുമ്പോള്‍ ഒരുമയുടെ മൂല്യബോധമുള്ള സംസ്‌ക്കാരമായിരിക്കണം പുതുതലമുറയെ നയിക്കേണ്ടത് എന്ന് കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ടി.കെ നാരായണന്‍ അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയും ജ്യോതിസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ആദരണീയം...

അങ്കണവാടികളില്‍ യാത്രയയപ്പും പ്രവേശനോത്സവവും

ഊരകം: മേഖലയിലെ അങ്കണവാടികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പും പുതിയ കുട്ടികളുടെ പ്രവേശനോത്സവവും നടന്നു. മാതാപിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ...

സിസ്റ്റര്‍ കാറ്റലീന സി.എം.സി. നിര്യാതയായി

ഇരിങ്ങാലക്കുട: സി.എം.സി. സന്യാസിനീസമൂഹത്തിലെ ഇരിങ്ങാക്കുട ഉദയപ്രാവിന്‍സിന്റെ ലിറ്റില്‍ഫ്‌ലവര്‍ മഠാംഗമായ സിസ്റ്റര്‍ കാറ്റലീന സി.എം.സി.(ആനി - 78) നിര്യാതയായി.സംസ്‌കാരം 31-5-2019 ഉച്ചതിരിഞ്ഞ് 4 മണിക്ക് ലിറ്റില്‍ഫ്‌ലവര്‍ മഠം കപ്പേളയില്‍ നടക്കും. കാറളം ചാക്കേരി പരേതരായ...

മലയാള സാഹിത്യത്തിലെ നീലംബരിയായ നാലപ്പാട്ടെ മാധവിക്കുട്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് (31-05-2019)പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

മലയാള സാഹിത്യത്തിലെ നീലംബരിയായ നാലപ്പാട്ടെ മാധവിക്കുട്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് (31-05-2019)പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു.  പക്ഷേ വര്‍ഷത്തിലൊരിക്കല്‍ പൂക്കുകയും കായ്ക്കുകയും വീണ്ടും തളിരിടുകയും ചെയ്യുന്ന അവരുടെ ഒര്‍മ്മകള്‍ക്ക് കാലം ചെല്ലും തോറും സുഗന്ധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു....

ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു

പട്ടേപ്പാടം. കേരള പുലയര്‍ മഹാസഭ കുന്നുമ്മല്‍ക്കാട് ശാഖയുടെ കുടുംബ സംഗമം കെ.പി.എം.എസ് വെള്ളാംങ്കല്ലൂര്‍ ഏരിയാ പ്രസിഡണ്ട് ശ്രീ ശശി കോട്ടോളി ഉല്‍ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ...

മതസൗഹാര്‍ദ്ദ സമ്മേളനവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു:

ഇരിങ്ങാലക്കുട- മുസ്ലീം സര്‍വ്വീസ് സൊസൈറ്റി (mss) ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ്ദ സമ്മേളനവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിലെ സാന്ത്വന ഭവനില്‍ നടന്ന വിരുന്ന് മെത്രാന്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. എല്ലാമതങ്ങളിലേയും കാതലായ തത്വം...

ചെറിയ പെരുന്നാള്‍- സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്നും ആറിലേക്ക് മാറ്റി. ചെറിയ പെരുന്നാള്‍ അവധി പരിഗണിച്ചാണ് തീയ്യതി മാറ്റിയത് . ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത് . എന്നാല്‍...

മുനിസിപ്പല്‍ ജീവനകാര്‍ക്ക് യാത്രയയപ്പ് നല്‍കി

.ഇരിങ്ങാലക്കുട- സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാരായ ബാബു,രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് കണ്ടിജന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ AITUC യുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സി. പി ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം...

വേളൂക്കര പഞ്ചായത്തില്‍ ഒഴിവ്

വേളൂക്കര പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഒരു ഓവര്‍സീയര്‍, ഒരു ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ -അക്കൗണ്ട്ന്റ് നിയമിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. അര്‍ഹതയുള്ളവര്‍ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts