24.9 C
Irinjālakuda
Saturday, November 2, 2024

Daily Archives: June 4, 2019

നാട്ടുകാരില്‍ നിന്ന് കൊള്ളലാഭം കൊയ്യുന്ന കച്ചവടം

ഇരിങ്ങാലക്കുട : നമ്മുടെ നാട്ടില്‍ വെറുടെ വീണ് പോകുന്ന ഞാവല്‍പഴത്തിന് കിലോ 400. ഇരിങ്ങാലക്കുടയിലും പരിസരത്തും വില്‍ക്കുന്ന ഞാവല്‍ പഴത്തിന് കിലോ 400. ഈ ഞാവലാണെങ്കിലോ ആന്ധ്ര്, അട്ടപ്പാടി എന്നിവിടങ്ങളില്‍ നിന്ന്. അവര്‍ക്ക്...

വൃക്ഷതൈ വിതരണ യാത്ര സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തില്‍ 'ഭൂമിക്കായ് ഒരുമ'' എന്ന സന്ദേശം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ആയിരം വൃക്ഷ തൈകള്‍ നടും. ആര്യവേപ്പ്, മാവ്, പേരക്ക, കണിക്കൊന്ന, മഹാഗണി, നെല്ലി തുടങ്ങിയവയുടെ...

പാലത്തിനുമുകളില്‍ ആശുപത്രി മാലിന്യം

കരുവന്നൂര്‍ : കരുവന്നൂര്‍ എട്ടുമന ഇല്ലിക്കല്‍ പാലത്തിന് മുകളില്‍ ആശുപത്രി മാലിന്യം കണ്ടെടുത്തു. മാലിന്യം പുഴയിലേക്ക് ഇട്ടിരിക്കുന്നതായി സംശയിക്കുന്നു. കുറെ മാലിന്യങ്ങള്‍ പാലത്തിന്മേലും വിതറിയിട്ടുണ്ട്.  

എസ് എസ് എല്‍ സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും പഠനോപകരണ വിതരണവും നടത്തി.

വെള്ളാംങ്കല്ലൂര്‍. കേരള പുലയര്‍ മഹാസഭ 733-ാo നമ്പര്‍ കുന്നത്തേരി ശാഖയിലെ SSLC ക്ക് മുഴുവന്‍ വിഷയങ്ങളില്‍ A+ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ശാഖ പ്രസിഡണ്ട് എം കെ .ശിവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന...

അധികൃതരുടെ അനാസ്ഥ ആഴ്ചകളായി കുടിവെള്ളം നഷ്ടമാകുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാപ്രാണം കുരിശിന് സമീപം കല്ലിങ്കപ്പുറം സുരേഷിന്റെ വീടിന് സമീപത്ത് മൂന്ന് ആഴ്ചയായി പൈപ്പ് പൊട്ടി വെള്ളം നഷ്ടമാകുന്നത്. വീട്ടുകാര്‍ പോയി പറഞ്ഞ്് അപേക്ഷ നല്‍കുകയും കാശ് കെട്ടുകയും ചെയ്തിട്ടും...

ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ഇരിങ്ങാലക്കുട :പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. ഇതിന് മുന്നോടിയായി സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ശിലാസ്ഥാപന കര്‍മ്മം ബഹു എം എല്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe