Daily Archives: June 19, 2019
വായനപക്ഷാചരണത്തിന് തുടക്കമായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റല്‍ ഫ്‌ളവര്‍ സ്‌കൂളില്‍ ഇന്ന് വായനദിനാചരണം ഉദ്ഘാടനം ചെയ്തു. യുവ സാഹത്യക്കാരന്‍ അരുണ്‍ ചേലൂര്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന് വായനോടുള്ള ഇഷ്ടത്തെകുറിച്ചും തനിക്ക് പ്രചോദനം നല്‍കിയ അധ്യാപകരെ കുറിച്ചും...
ശാന്തിനികേതനില്‍ വായനവാരാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വായനവാരത്തിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരന്‍ പ്രതാപ് സിങ്ങ് നിര്‍വ്വഹിച്ചു. പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനപ്പുറത്ത് വായനയ്ക്കായി സമയം കണ്ടെത്തണമെന്നും വായനദിനത്തില്‍ മാത്രം വായനയെ ഒതുക്കാതെ നിരന്തരം വായിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം...
വായനാപക്ഷാചരണം ഇരിങ്ങാലക്കുട ഉപജില്ലാ ഉദ്ഘാടനം
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല വായനാപക്ഷാചരണം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്‌കൂളില്‍ പ്രമുഖ നാടക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ രേണു രാമനാഥ് ഉദ്ഘാടനം...
വായനപക്ഷാചരണം നടത്തി
ഇരിങ്ങാലക്കുട എസ്.എന്‍.പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ എസ്.എന്‍.സ്‌കൂളൂകള്‍ സംയുക്തമായി വായനാപക്ഷാചരണ പരിപാടികള്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, അദ്ധ്യാപികയും, സാഹിത്യതാരിയുമായ ഡോ.എം.ആര്‍.സുഭാഷിണി മഹാദേവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ പി.എന്‍.പണിക്കര്‍,...
ദേവസ്സികുട്ടി (പി.എല്‍ സെബാസ്റ്റ്യന്‍ )നിര്യാതനായി
ഊരകം പൊഴോലിപറമ്പില്‍ ലോനപ്പന്‍ മകന്‍ ദേവസ്സികുട്ടി (പി.എല്‍ സെബാസ്റ്റ്യന്‍ ) മുംബൈയില്‍ വെച്ച് നിര്യാതനായി .
കുട്ടികളുടെ ചാലകശേഷി നിര്‍ണ്ണയവും ഗെയിംസ് പരിശീലനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ തെരെഞ്ഞെടുത്ത 4 സ്‌കൂളുകളില്‍ കുട്ടികളുടെ മാനസിക ശേഷിയും കായികക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 സാമ്പത്തികവര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന...
‘എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ് ‘പദ്ധതിക്ക് തുടക്കമായി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ്ജും, കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബും, എന്‍.എസ്.എസ്.യൂണിറ്റുകളും, എന്‍.സി.സി.യൂണിറ്റുകളും, തൃശ്ശൂര്‍ സി.എം.ഐ.ദേവമാത പ്രവിശ്യ വിദ്യഭ്യാസ വകുപ്പും, ക്രൈസ്റ്റ് എഞ്ചിനിയറിംങ് കോളേജ്ജും ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന 2019-ലെ 'എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ്...
മുനിസിപ്പല്‍ കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസിന്റെ ഭര്‍ത്താവ് നിര്യാതനായി
ഇരിങ്ങാലക്കുട: 16-ാം വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസിന്റെ ഭര്‍ത്താവ് ചിറമല്‍ തീതായ് പൗലോസ് മകന്‍ ഫ്രാന്‍സിസ് (44) നിര്യാതയായി.സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.മക്കള്‍:അലന്റോ ,അലന്റീന