24.9 C
Irinjālakuda
Monday, May 20, 2024

Daily Archives: April 6, 2019

മുക്കോട്ട് വെളുത്തേടത്ത് കുഞ്ഞിക്കാവു അമ്മ മകള്‍ കൊച്ചമ്മിണി അമ്മ (80 ) നിര്യാതയായി

വെള്ളാനി -മുക്കോട്ട് വെളുത്തേടത്ത് കുഞ്ഞിക്കാവു അമ്മ മകള്‍ കൊച്ചമ്മിണി അമ്മ (80 ) നിര്യാതയായി.സംസ്‌ക്കാരം നടത്തി. മക്കള്‍-കാര്‍ത്തികേയന്‍ ,രതി മരുമക്കള്‍-ജയശ്രീ ,അനില്‍

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ലോകാരോഗ്യദിനം ആചരിച്ചു.

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വച്ച് ജീവിത ശൈലീരോഗങ്ങളെകുറിച്ച് ക്ലാസ്സെടുത്തു. . കോ-ഓപ്പറേറ്റീവ്‌ഹോസ്പിറ്റല്‍ നഴ്‌സിംഗ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി . കൂടാതെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ കഴിക്കുന്ന ഈവിനിംഗ്...

പുന്നേലിപ്പറമ്പില്‍ ജോണ്‍സണ്‍ മെമ്മോറിയല്‍ ട്രോഫി ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 11 മുതല്‍

ഇരിങ്ങാലക്കുടയിലെ ബാസ്‌ക്കറ്റ് ബോള്‍ പ്രേമികളും മറ്റു സ്‌പോര്‍ട്‌സ് പ്രേമികളും ചേര്‍ന്ന് സ്‌പോര്‍ട്‌സ് ഡവല്പ്പ്‌മെന്റ് സൊസൈറ്റി ഓഫ് ഇരിങ്ങാലക്കുട എന്ന രൂപീകരിച്ചതിന്റെ ഭാഗമായി ആദ്യ സംരംഭമായി പുന്നേലിപ്പറമ്പില്‍ ജോണ്‍സണ്‍ മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടി നിരവധി ഇന്ത്യന്‍...

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്റെ  ഇരിങ്ങാലക്കുട ബ്ലോക്കിലെ പ്രചാരണ പര്യടനം 9ന് ചൊവ്വാഴ്ച

ഇരിങ്ങാലക്കുട; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ ഇരിങ്ങാലക്കുട ബ്ലോക്കിലെ പ്രചാരണ പര്യടനം 9ന് ചൊവ്വാഴ്ച രാവിലെ 7.30ന്  ആളൂര്‍ പഞ്ചായത്തിലെ  വല്ലക്കുന്നില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് താഴേക്കാട്,  കണ്ണിക്കര, കൊമ്പിടി, കാരൂര്‍, തുരുത്തിപറമ്പ്, ...

എല്‍. ഡി .എഫ് കുടുംബ യോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-തൃശൂര്‍ പാര്‍ലിമെന്റെ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യൂ തോമസിന്റെ വിജയത്തിനായി കാറളം പടിഞ്ഞാട്ടുമുറി പ്രദേശമുള്‍പ്പെടുന്ന 22 ാം ബൂത്തിലെ കുടുബയോഗം മുന്‍ ഉപഭോക്തൃ കോടതി തൃശൂര്‍ പ്രസിഡന്റ് അഡ്വ. പത്മിനി...

വേനലവധിക്കാലത്ത് ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗ് ക്യാമ്പ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍

ഇരിങ്ങാലക്കുട-വേനലവധിക്കാലത്ത് സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗ് ക്യാമ്പ് നടത്തപ്പെടുന്നു.എട്ട് വയസ്സിനും 18 വയസ്സിനും മദ്ധ്യേയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പങ്കെടുക്കാനവസരം .സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചായ ജിജോ...

എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള കലാജാഥയ്ക്ക് തുടക്കമായി

ഇരിങ്ങാലക്കുട-തൃശൂര്‍ ലോക്സഭാമണ്ഡലം എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇപ്റ്റ തൃശൂരിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാരിക്കേച്ചറല്‍ തിയ്യറ്റര്‍ എക്സ്പ്രഷന്‍ ഉദ്ഘാടനം സംവിധായകന്‍ പി. തങ്കപ്പന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു....

ഇരിങ്ങാലക്കുടയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

ഇരിങ്ങാലക്കുടയില്‍ റോഡരില്‍ കഞ്ചാവു കൈമാറുന്നതിന് കാത്തുനില്‍ക്കുമ്പോള്‍ മുകുന്ദപുരം താലൂക്കില്‍ എടതിരിഞ്ഞി വില്ലേജില്‍ എടക്കളംദേശത്ത് മഠത്തിപറമ്പില്‍ വീട്ടില്‍ ലോഹിതാക്ഷന്‍ മകന്‍ അഭീഷ് 34 വയസ്സ് എന്നയാളെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍...

എന്‍. ഡി. എ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട-എന്‍. ഡി. എ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി കെ കെ ബിനു ,ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം എന്നിവര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe