Daily Archives: April 10, 2019
വിഷുക്കണിയൊരുക്കാന്‍ 16 ടണ്‍ കണിവെള്ളരിയൊരുക്കി ഇരിങ്ങാലക്കുടക്കാരന്‍
ഇരിങ്ങാലക്കുട : വിഷുപ്പുലരിയില്‍ കണിയൊരുക്കുന്നതില്‍ പ്രധാന ഇനമാണ് ഐശ്വര്യത്തിന്റെ പ്രതീകമായ വെള്ളരി.കണിയൊരുക്കാന്‍ കണ്ണിവെള്ളരി വിളവെടുപ്പുമായി ഇരിങ്ങാലക്കുടയില്‍ ക്രൈസ്റ്റ് കോളേജിനു സമീപത്തുള്ള ഉണ്ണിപ്പിള്ളില്‍ നഴ്സറി ഒരുങ്ങിക്കഴിഞ്ഞു. രണ്ടര ഏക്കര്‍ കൃഷിയിടത്തില്‍ 16 ടണ്ണോളം വരുന്ന...
വിവാഹിതരായ ശബരിദാസിനും ഗ്രീഷ്മയ്ക്കും ആശംസകള്‍…
വിവാഹിതരായ ശബരിദാസിനും ഗ്രീഷ്മയ്ക്കും ആശംസകള്‍...
കല്ലേറ്റുംകര എന്‍. ഐ .പി .എം .ആറില്‍ ലോക ഓട്ടിസം ബോധവത്ക്കരണ വാരാചാരണ സമാപനം
കല്ലേറ്റുംകര-ലോക ഓട്ടിസം ബോധവത്ക്കരണ വാരാചരണത്തിന്റെ സമാപന പരിപാടികളോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനത്തില്‍ പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി.കുട്ടികളൊടൊപ്പം ഏറെ നേരം ചെലവഴിച്ച അദ്ദേഹം മാജിക് ഷോയും നടത്തിയാണ് മടങ്ങിയത് .സമ്മേളനത്തില്‍ എന്‍...
രാജാജി മാത്യു തോമസ്സിന്റെ ഇരിങ്ങാലക്കുട മണ്ഡലം പര്യടനം വടക്കുമുറിയില്‍ നിന്നാരംഭിച്ചു
ഇരിങ്ങാലക്കുട-എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്സിന്റെ മണ്ഡലം പ്രചാരണ പര്യടനം രാവിലെ 7 30 ന് വടക്കുമുറിയില്‍ നിന്ന് ആരംഭിച്ചു .പ്രൊഫ.കെ .യു അരുണന്‍ എം .എല്‍ .എ പര്യടനം...
രാജ്യത്തെ മികച്ച നൂറു കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്
ഇരിങ്ങാലക്കുട-രാജ്യത്തെ മികച്ച സര്‍വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കണ്ടെത്താന്‍ മാനവവിഭവശേഷി മന്ത്രാലയം നടത്തുന്ന നാഷനല്‍ഇന്‍സ്റ്റിററ്യൂഷ്ണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ 88 ാം റാങ്കോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇടം പിടിച്ചു.കേരളത്തില്‍ നിന്നും 20 കോളേജുകളാണ്...
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വിഷുപടക്ക വില്പനക്കു തുടക്കമായി
കാട്ടൂര്‍ -കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ വിഷുവിനോടനുബന്ധിച്ച് മാര്‍ക്കറ്റ് റോഡില്‍ ആരംഭിച്ചിട്ടുള്ള വിഷു പടക്ക ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് നിര്‍വ്വഹിച്ചു.മിതമായ നിരക്കുകളിലായിരിക്കും വില്പ്പന.
പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ വഴിയോട് ചേര്‍ന്ന് മാലിന്യം നിറയുന്നു – പകര്‍ച്ചവ്യാധി ഭീഷണിയില്‍ ജനങ്ങള്‍
ഇരിങ്ങാലക്കുട-പോട്ട മൂന്നുപീടിക സംസ്ഥാന പാതയില്‍ തൊമ്മാന അവിട്ടത്തൂര്‍ റോഡില്‍ തിരിയുന്ന വഴിയോട് ചേര്‍ന്ന് മാലിന്യം നിറയുന്നു. ഹോട്ടല്‍ മാലിന്യം ,റെക്‌സിന്‍, ഇറച്ചി വേസ്റ്റ് ,ഇലക്ട്രോണിക്‌സ് ,ഇലക്ടികല്‍ വേസറ്റ്, മെഡിക്കല്‍ മാലിന്യം, മറ്റു വീടുകളില്‍...