32.6 C
Irinjālakuda
Wednesday, October 28, 2020

Daily Archives: April 5, 2019

ഈ നാട് നമ്മുടെ നാട് കലാജാഥ ശനിയാഴ്ച ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട-തൃശൂര്‍ ലോക്‌സഭാമണ്ഡലം എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇപ്റ്റ തൃശൂരിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാരിക്കേച്ചറല്‍ തിയ്യറ്റര്‍ എക്‌സ്പ്രഷന്‍ ഇരിങ്ങാലക്കുടയിലെ അഞ്ച് കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും .രാവിലെ 8...

ശ്രീകൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗമായിരുന്ന കുറുവീട്ടില്‍ പ്രഭാകരമേനോന്‍ നിര്യാതനായി

ഇരിങ്ങാലക്കുട- രാഷ്ട്രീയ,സാമൂഹ്യ ,സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ മുന്‍കാല സജീവസാന്നിധ്യമായിരുന്ന കുറുവീട്ടില്‍ പ്രഭാകരമേനോന്‍(85)ഇന്ന് (5.04.2019) ഉച്ചക്ക് അന്തരിച്ചു.(ഭാര്യ :ശ്രീമതി പയ്യാക്കല്‍ ശ്രീദേവി അമ്മ)മുന്‍ വെള്ളാങ്ങല്ലുര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി, പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക്...

സെന്റ് തോമസ് കത്തീഡ്രല്‍ അഴിക്കോട് തീര്‍ത്ഥാടന പദയാത്ര ഏപ്രില്‍ 7 ഞായറാഴ്ച

ഇരിങ്ങാലക്കുട-വിശ്വാസത്തിന്റെ  കരുത്തില്‍, നോമ്പുകാലചെതന്യമുള്‍ക്കൊണ്ട്, മാര്‍തോമാ ശ്ലീഹായുടെ പാദസ്പര്‍ശമേറ്റ അഴീക്കോട് തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍  ഇടവകയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടന പദയാത്ര സംഘടിപ്പിക്കുന്നു. ഏപ്രില്‍ 7-ാം തിയതി ഞായറാഴ്ച്ച രാവിലെ 5.00 മണിക്ക്...

തുമ്പരത്തി ധര്‍മ്മദൈവ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ തോറ്റംപാട്ട് മഹോത്സവം ഏപ്രില്‍ 16 മുതല്‍

ഇരിങ്ങാലക്കുട-തുമ്പരത്തി ധര്‍മ്മദൈവ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ തോറ്റംപാട്ട് മഹോത്സവം ഏപ്രില്‍ 16 മുതല്‍ 20 വരെ നടത്തപ്പെടും.16 ന് രാവിലെ മുതല്‍ ആരംഭിക്കുന്ന നവീകരണ ക്രിയചടങ്ങുകള്‍ മേടം 19 ന് രാവിലെ 7 50...

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 1,87,596 വോട്ടര്‍മാര്‍,സ്ത്രീ സാന്നിദ്ധ്യം കൂടുതല്‍

ഇരിങ്ങാലക്കുട-ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ അന്തിമ കണക്ക് വ്യക്തമായി.ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നഗരസഭയിലും ഏഴു പഞ്ചായത്തുകളിലുമടക്കം 1,87,596 വോട്ടര്‍മാരാണുള്ളത് .ഇതില്‍ 89,736 പുരുഷന്മാര്‍,97,858 സ്ത്രീകള്‍ ,രണ്ട് ട്രാന്‍സ്‌ജെന്റ്‌സ് .എല്ലാ വാര്‍ഡുകളിലും സ്ത്രീ സാന്നിദ്ധ്യമാണ് കൂടുതല്‍.കഴിഞ്ഞ ലോക്‌സഭ...

സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പ് മധുരം മധുമേഹം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയവും കിഴക്കേ നട റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പിന്റെ (മധുരം മധുമേഹം)ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തില്‍...

നാദോപാസന സ്വാതിതിരുന്നാള്‍ സംഗീതനൃത്തോത്സവത്തിന് ഏപ്രില്‍ 11 ന് തിരശ്ശീല ഉയരും

ഇരിങ്ങാലക്കുട-നാദോപാസന സംഗീതസഭ വര്‍ഷം തോറും നടത്തിവരാറുള്ള ശ്രീ സ്വാതിതിരുന്നാള്‍ സംഗീത നൃത്തോത്സവം ഏപ്രില്‍ 11 ന് സമാരംഭിക്കും .കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെനടയില്‍ പ്രത്യേകം സജ്ജമാക്കിയ ശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ നഗറില്‍ നാലു...

സെന്റ് ജോസഫ്‌സ് കോളേില്‍ തൊഴിലധിഷ്ഠിത ടെക്‌നിക്കല്‍ റൈറ്റിംഗ് കോഴ്‌സ്

ഇരിങ്ങാലക്കുട-സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിക്കുന്ന തൊഴിലധിഷ്ഠിത ടെക്‌നിക്കല്‍ റൈറ്റിംഗ് സര്‍ട്ടിഫിക്കറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു.വിശദവിവരങ്ങള്‍ അറിയിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ആമുഖ ക്ലാസ്സ് ഏപ്രില്‍ 8 ാം തിയ്യതി കാലത്ത് 10.30 ന്...

കത്തീഡ്രല്‍ ഇടവകവ്യാപാരി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ വ്യപാരികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. കത്തീഡ്രല്‍ സീയോന്‍ ഹാളില്‍ വച്ച് ചേര്‍ന്ന സമ്മേളനം കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു....

40 വര്‍ഷകാലം മുടങ്ങാതെ വേദോപദേശം പഠിച്ചിച്ച സിസ്റ്റര്‍ ട്രീസാപോളിനെ പൊന്നാടയണിച്ച് ആദരിച്ചു

ഇരിങ്ങാലക്കുട-കത്തീഡ്രല്‍ ഇടവകയുടെ മതാധ്യാപക സംഗമത്തില്‍ വെച്ച് 40 വര്‍ഷകാലം മുടങ്ങാതെ വേദോപദേശം പഠിച്ചിച്ച സിസ്റ്റര്‍ ട്രീസാപോളിനെ പൊന്നാടയണിച്ച് ആദരിച്ചു.
75,647FansLike
3,427FollowersFollow
187FollowersFollow
2,350SubscribersSubscribe

Latest posts