24.9 C
Irinjālakuda
Friday, December 13, 2024

Daily Archives: April 23, 2019

ഇരിങ്ങാലക്കുടയില്‍ തകര്‍പ്പന്‍ പോളിംഗ്

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുടയിലെ വോട്ടിംഗ് അവസാന നിമിഷത്തേക്ക് കടക്കുമ്പോള്‍ പല ബൂത്തുകളിലും 86 ശതമാനത്തിലധികം പോളിംഗ്. മുരിയാട് പഞ്ചായത്തിലെ 73 മുതല്‍ 79 വരെയുള്ള ബൂത്തുകളില്‍ 5 മണിക്കു തന്നെ 86 ശതമാനം പോളിംഗ്...

വാരിയര്‍ സമാജം ജില്ല സമ്മേളനം

തൃശ്ശൂര്‍: സമസ്ത കേരള വാരിയര്‍ സമാജം ജില്ല സമ്മേളനം മുന്‍ സംസ്ഥാന സെക്രട്ടറി യു. വി രാമനാഥന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.വി ധരണീധരന്‍ അധ്യക്ഷത വഹിച്ചു.ടി.വി.ബാലചന്ദ്രന്‍, എം.ഉണ്ണികൃഷ്ണവാരിയര്‍ ,സെക്രട്ടറി എ.സി സുരേഷ്, സി.വി.ഗംഗാധരന്‍,...

യാത്രക്കിടെ കളഞ്ഞു കിട്ടിയ 70000 രൂപ ഉടമസ്ഥനെ കണ്ടു പിടിച്ച് തിരികെ നല്‍കി കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മാതൃകയാകുന്നു.

ഇരിങ്ങാലക്കുട : ചാലക്കുടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ ആയി സേവനമനുഷ്ഠിക്കുന്ന നെടുമ്പാള്‍ സ്വദേശി തട്ടാപറമ്പില്‍ കൊച്ചുമോന്റേയും കൂറാലിയുടേയും മകന്‍ പ്രഭാകരനാണ് ഇത്തരം പ്രവര്‍ത്തിയിലൂടെ സമൂഹത്തിന് മാതൃകയാവുന്നത്.കഴിഞ്ഞ 12 -ാം തിയതി അതിരപ്പിള്ളി സ്വദേശിയായ...

ഇരിങ്ങാലക്കുടയില്‍ വോട്ടിംഗ് ആരംഭിച്ചു

ഇരിങ്ങാലക്കുട- ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 ന്റെ വോട്ടിംഗ് കൃത്യം 7 മണിയോടെ ബൂത്തുകളില്‍ ആരംഭിച്ചു. രാവിലെയോടെ തന്നെ ഇരിങ്ങാലക്കുടയിലെ എം .പി യും സിനിമാതാരവുമായ ഇന്നസെന്റ് , ടോവീനോ തോമസ് എന്നിവര്‍ ബൂത്തുകളില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe