Daily Archives: April 9, 2019

പ്രതിപക്ഷ ഐക്യനിര രൂപംകൊള്ളുന്നതിനു തുരങ്കം വെച്ച കോണ്‍ഗ്രസ് ഇന്ത്യന്‍ ജനതയുടെ മനസ്സു വായിച്ചെടുത്തില്ല -എസ്.സുധാകര്‍ റെഡ്ഡി

മുതലാളിമാരുടെ സൊള്ളല്‍ കേന്ദ്രമല്ല ,സാധാരണക്കാരുടെ ശബ്ദം കേള്‍ക്കുന്ന ജനസഭയായാണ് ലോക്സഭ മാറേണ്ടത് .അതിനുവേണ്ടി ഇടതുപക്ഷത്തിന്റെ പങ്കാളിത്തമുള്ള മന്ത്രിസഭ വേണം അധികാരത്തില്‍ വരാന്‍. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം തുടങ്ങി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷം...

പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയത്തിലെ പോപ്പുലര്‍ മിഷന്‍ ധ്യാനത്തിനു തുടക്കമായി

ഇരിങ്ങാലക്കുട: സുവര്‍ണ ജൂബിലി നിറവില്‍ നില്‍ക്കുന്ന പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയത്തില്‍ അമ്പതു നോമ്പിന്റെ ചൈതന്യം ഉള്‍കൊണ്ടുകൊണ്ട് വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ അഞ്ചു ദിവസത്തെ പോപ്പുലര്‍ മിഷന്‍ ധ്യാനം ആരംഭിച്ചു. വിശുദ്ധ...

പുല്ലൂര്‍ ആനരുളി പൊതുമ്പുചിറയ്ക്കല്‍ കറപ്പന്‍ മകന്‍ ഗോപാലന്‍ (66 )വയസ്സ് അന്തരിച്ചു

പുല്ലൂര്‍ ആനരുളി പൊതുമ്പുചിറയ്ക്കല്‍ കറപ്പന്‍ മകന്‍ ഗോപാലന്‍ (66 )വയസ്സ് അന്തരിച്ചു.സംസ്‌ക്കാരകര്‍മ്മം 10-04-2019 ബുധന്‍ രാവിലെ 10 മണിക്ക് പുല്ലൂര്‍ ആനരുളിയിലുള്ള വീട്ടുവളപ്പില്‍ .മക്കള്‍-ജെറ്റ്മി ,അനു ,ഗോകുല്‍ മരുമക്കള്‍-ടി ജി ശങ്കരനാരായണന്‍ ,എം ആര്‍...

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്റെ ഇരിങ്ങാലക്കുട ബ്ലോക്കിലെ പ്രചാരണ പര്യടനം പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ ഇരിങ്ങാലക്കുട ബ്ലോക്കിലെ പ്രചാരണ പര്യടനം രാവിലെ 7.30 ന ് ആളൂര്‍ പഞ്ചായത്തിലെ വല്ലക്കുന്നില്‍ നിന്ന് ആരംഭിച്ചു.തുടര്‍ന്ന് താഴേക്കാട്, കണ്ണിക്കര, കൊമ്പിടി, കാരൂര്‍, തുരുത്തിപറമ്പ്, വെളളാഞ്ചിറ...

ഇരിങ്ങാലക്കുടയില്‍ കര്‍ഷക പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-പൊരിവെയിലത്ത് ഇരിങ്ങാലക്കുടയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ പ്രചരണം ജനങ്ങളെ ആകര്‍ഷിച്ചു.ചൊവ്വാഴ്ച പകല്‍ 12 മണിക്കാണ് കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്ന ബി .ജെ .പി കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെ പൊരുതുന്ന എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി...

ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ ആയുധവുമായി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പിടിയില്‍

ഇരിങ്ങാലക്കുട-തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ ബി ജെ പി ബൂത്ത് കമ്മിറ്റി പ്രസിഡന്റായ എടതിരിഞ്ഞി സ്വദേശി മുളങ്ങില്‍ ആണ്ടി മകന്‍ സുരേഷിനെയാണ് സ്‌ക്വാഡ് പിടികൂടിയത് .സുരേഷ് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറിനുള്ളില്‍...

രാജാജി മാത്യു തോമസ്സിന്റെ ഇരിങ്ങാലക്കുട മണ്ഡലം പര്യടനം നാളെ

ഇരിങ്ങാലക്കുട-എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ്സിന്റെ മണ്ഡലം പ്രചാരണ പര്യടനം ബുധനാഴ്ച നടക്കും .രാവിലെ 7 30 ന് വടക്കുമുറിയില്‍ നിന്ന് പര്യടനം തുടങ്ങും .തുടര്‍ന്ന് കല്ലേറ്റുംകര,കാട്ടാംതോട് ,ഉറുമ്പുംകുന്ന് ,ഷോളയാര്‍...

എല്‍ .ഡി .എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-തൃശൂര്‍ ലോക്‌സഭാ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ വിജയത്തിന് വേണ്ടി ഇരിങ്ങാലക്കുട മണ്ഡലത്തിലെ കൂടല്‍മാണിക്യം ക്ഷേത്രം ഉള്‍പ്പെടുന്ന 84 ാം ബൂത്തിന്റെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ശ്രീ കൂടല്‍മാണിക്യം...

ലോകാരോഗ്യ ദിനത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു

തുമ്പൂര്‍- ഏപ്രില്‍ 7 ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് തുമ്പൂരിലെ കലാ-കായിക-സാസ്‌കാരിക സംഘടനയായ സ്‌റ്റൈലോ ക്ലബ് കൂട്ടനടത്തം സംഘടിപ്പിച്ചു, ആരോഗ്യകരമായ ജീവിതത്തിലേക്ക് ഒരുമിച്ച് നടക്കാം എന്ന സന്ദേശം നല്‍കി കൊണ്ട് നടത്തിയ കൂട്ടനടത്തം ഏപ്രില്‍ 12ന്...

നവമാധ്യമ കൂട്ടായ്മ സാമ്പത്തിക സഹായം നല്‍കി

വെള്ളാങ്ങല്ലൂര്‍: അര്‍ബുദ ബാധിതനായി അകാലത്തില്‍ അന്തരിച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ സുനില്‍കുമാറിന്റെ കുടുംബത്തിന് വെള്ളാങ്ങല്ലൂരിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള നവമാധ്യമ കൂട്ടായ്മ സമാഹരിച്ച സഹായധനം കൈമാറി. മക്കളുടെ തുടര്‍വിദ്യാഭ്യാസ ചെലവുകള്‍ക്കായാണ് സഹായം കൈമാറിയത്....

കൊറ്റനല്ലൂരില്‍ മാരുതി കാര്‍ പോസ്റ്റിലിടിച്ച് വാഹനാപകടം: ആഴ്ചകള്‍ക്കുള്ളില്‍ ഇത്തരം അപകടം ഇതു മൂന്നാം തവണ

കൊറ്റനല്ലൂര്‍ : ഔര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ചിനു മുന്‍വശത്തുള്ള പോസ്റ്റില്‍ മാരുതി സെന്‍ വാഹനമിടിച്ച് പോസ്റ്റ് തകര്‍ന്നു.പോസ്റ്റു തകര്‍ന്നു വീണത് സമീപത്തുണ്ടായിരുന്ന ബസ്റ്റോപ്പിലേക്കായിരുന്നു.ബസ്റ്റോപ്പും ഭാഗികമായി തകര്‍ന്നു.ഇന്നു പുലര്‍ച്ചെയാണ് സംഭവം.രണ്ടാഴ്ചക്കുള്ളില്‍ വെള്ളാങ്കല്ലൂര്‍ -കൊമ്പിടി...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts