എല്‍. ഡി .എഫ് കുടുംബ യോഗം സംഘടിപ്പിച്ചു

337
Advertisement

ഇരിങ്ങാലക്കുട-തൃശൂര്‍ പാര്‍ലിമെന്റെ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യൂ തോമസിന്റെ വിജയത്തിനായി കാറളം പടിഞ്ഞാട്ടുമുറി പ്രദേശമുള്‍പ്പെടുന്ന 22 ാം ബൂത്തിലെ കുടുബയോഗം
മുന്‍ ഉപഭോക്തൃ കോടതി തൃശൂര്‍ പ്രസിഡന്റ് അഡ്വ. പത്മിനി സുധീഷ് ഉദ്ഘാടനം ചെയ്തു.രാമകൃഷ്ണന്‍,ഷംല അസ്സീസ്സ്,അഖില്‍ ലക്ഷമണന്‍,റഷീദ് കാറളം,കെ. എസ് ബൈജു എന്നിവര്‍ സംസാരിച്ചു.

Advertisement